Sunday, December 4, 2016
Tags Posts tagged with "yechoori"

Tag: yechoori

വിയോജിക്കുന്നവരെ മോദി സര്‍ക്കാര്‍ കായികമായി നേരിടുകയാണെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: വിയോജിക്കുന്നവരെ മോദി സര്‍ക്കാര്‍ കായികമായി നേരിടുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനുനേരെയുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. ഭീഷണിപ്പെടുത്തുന്നവരെ രാഷ്ട്രീയമായി നേരിടുകയും തോല്‍പ്പിക്കുകയുംചെയ്യും. ഗോഡ്‌സെയെ വീരനാക്കിയവരാണ് മറ്റുള്ളവരെ ദേശദ്രോഹികളെന്ന്...