Monday, December 5, 2016
Tags Posts tagged with "VD SATHEESHAN"

Tag: VD SATHEESHAN

അഴിമതിക്കാരെ ചുമക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല: വിഡി സതീശന്‍

പാലക്കാട്:അഴിമതിക്കാരെ ചുമക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ വിഡി സതീശന്‍. ചരിത്രത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോകരുത്. അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തണമെന്നും വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് വിഡി സതീശന്‍

  തിരുവനന്തപുരം: കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. സേ നോട്ട് ടു ഹര്‍ത്താല്‍ സംഘടനയുടെ ഹര്‍ത്താല്‍ സംഘടയുടെ പങ്കാളിയാവും. ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമാണെന്നും വിഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ വിമര്‍ശനവുമായി വി ഡി സതീശന്‍ രംഗത്ത്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശങ്ങളെ വിശാല മനസോടെ...

മന്ത്രിമാരെ തീരുമാനിക്കേണ്ടത് സാമുദായിക സംഘടനകളല്ല: വി ഡി സതീശന്‍

കോട്ടയം: മന്ത്രിമാരെ തീരുമാനിക്കേണ്ടത് സാമുദായിക സംഘടനകളല്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. കെ പി സി സി പ്രസിഡന്റ് വി എം സുധീരന് കോട്ടയം ഡി...

അപ്പോള്‍, അവസാന വാക്ക് വി ഡി സതീശന്റെതാണോ?

ആഗസ്റ്റ് ഒന്നിന് വി ഡി സതീശന്‍ എം എല്‍ എക്ക് സി ആര്‍ നീലകണ്ഠന്‍ എഴുതിയ തുറന്ന കത്തും ആഗസ്റ്റ് 13ന് വി ഡി സതീശന്‍ അതിനെഴുതിയ മറുപടിയും സിറാജ് പത്രത്തില്‍ വായിച്ചു....

വിഡി സതീഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:എഐസിസി ജനറല്‍ സെക്രട്ടറി വിഡി സതീഷന്‍ നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.നാളെ 11.30നാണ് കൂടിക്കാഴ്ച.ശനിയാഴ്ച എഐസിസി ഭാരവാഹികളുടെ യോഗവും രാഹുല്‍ ഗാന്ധി വിളിപ്പിച്ചിട്ടുണ്ട്.കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.