Saturday, December 10, 2016
Tags Posts tagged with "v muraleedharan"

Tag: v muraleedharan

പിണറായിയുടെ സ്വത്തുവിവരം അന്വേഷിക്കണം: വിജിലന്‍സിന് വി മുരളീധരന്റെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തുവിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് മേധാവിക്ക് ബിജെപി നേതാവ് വി മുരളീധരന്റെ കത്ത്. പിണറായി വിജയന്റെ മകളുടെ വിദേശപഠനം സംബന്ധിച്ചും കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള...

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തെറ്റായി ചിത്രീകരിക്കുന്നു: വി മുരളീധരന്‍

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നൗഷാദിനെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധന്‍. നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കിയതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ മറ്റു സമുദായത്തില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍...

മുളീധരനെ തിരുത്തി കൃഷ്ണദാസ്; ‘കേരളാ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ല’

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു വന്നശേഷം മാത്രം അക്കാര്യം...

കേരളത്തില്‍ പലയിടങ്ങളിലും ബിജെപിക്ക് മത്സരിക്കാനാളില്ല: മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ബിജെപിക്ക് മത്സരിക്കാനാളില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. 10 ശതമാനം സീറ്റുകളില്‍ മത്സരിക്കാന്‍ സ്വാധീനമില്ല. രണ്ടായിരത്തോളം വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നില്ല. ഇവിടങ്ങളില്‍ നിര്‍ദേശിക്കാനോ പിന്തുണക്കാനോ പ്രവര്‍ത്തിക്കാനോ ആളില്ല. ഇല്ലാത്തകാര്യത്തിന്...

മുരളി അധ്യക്ഷനായ ബിജെപിയിലേക്കില്ല: രാമന്‍ പിള്ള

തിരുവനന്തപുരം: പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി വിട്ടു പോയവരെ കൊണ്ടുവരണമെന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിന്റെ നിലപാടിനെതിരെ രംഗത്തെത്തിയ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെതിരെ മുന്‍ ബിജെപി...

ഗോവധ നിരോധനം വേണ്ടെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ഗോവധ നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന നേതൃത്വം. ഗോവധ നിരോധനം വേണമെന്ന കാര്യത്തില്‍ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു. പശുവിറച്ചി കഴിക്കുന്നത് ഓരോരുത്തരുടേയും ഇഷ്ടത്തിനനുസരിച്ചാണ്. അതില്‍...

സുകുമാരന്‍ നായരുടെ നിലപാടുകളില്‍ നായര്‍ സമുദായത്തിന് യോജിപ്പില്ല: വി മുരളീധരന്‍

കോഴിക്കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സുകുമാരന്‍ നായരുടെ നിലപാടുകളോട് നായര്‍ സമുദായത്തിന് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയുടെ കുടകീഴില്‍ മറ്റു സമുദായങ്ങളേയും...

മൂന്നാര്‍ സമരം: ബിജെപി ഐക്യദാര്‍ഢ്യത്തിന് വിലയില്ലാതായി

കോഴിക്കോട്: ചരിത്ര വിജയമായി മാറിയ മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടത്തൊഴിലാളികളുടെ സമരത്തിന് ബിജെപി പ്രഖ്യാപിച്ച പിന്തുണ പാഴായി. സമരം ഏതാണ്ട് ഒത്തു തീര്‍പ്പാകുമെന്ന സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ...

സി പി എം ലീഗ് ശൈലി സ്വീകരിക്കുന്നുവെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ലീഗിന്റെ ശൈലിയിലാണ് സി പി എം സംസാരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട്...