Friday, March 24, 2017
Tags Posts tagged with "utherpradesh"

Tag: utherpradesh

ലഖ്‌നൗവില്‍ പോലീസുകാരന്‍ അക്രമിച്ച വൃദ്ധന് വീണ്ടും ഭീഷണി

ലഖ്‌നൗ: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടൈപ്‌റൈറ്റര്‍ ചവിട്ടിത്തെറിപ്പിച്ച വൃദ്ധന് വീണ്ടും ഭീഷണി. ടൈപ്‌റൈറ്റര്‍ ചവിട്ടിത്തെറിപ്പിക്കുന്നത് വാര്‍ത്തയായതിനെത്തുടര്‍ന്ന് പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 'പോലീസുകാരന് സസ്‌പെന്‍ഷന്‍ ലഭിച്ചതിന് നീ വലിയ വില കൊടുക്കേണ്ടി...

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് നഷ്ട പരിഹാരം 100 രൂപ

ഫൈസാബാദ്(ഉത്തര്‍പ്രദേശ്): ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ട പരിഹാരം 100 രൂപ. ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറാണ് കനത്ത വേനല്‍ മഴയില്‍ കൃഷി നശിച്ച കര്‍ഷകരെ അപമാനിക്കുന്ന രീതിയില്‍ നടപടി...