Wednesday, March 1, 2017
Tags Posts tagged with "usagi"

Tag: usagi

ചൈനയില്‍ ഉസാഗി ചുഴലി കൊടുങ്കാറ്റില്‍ 25 മരണം

ബീജിംഗ്: തെക്കന്‍ ചൈനയില്‍ വീശിയടിച്ച ഉസാഗി ചുഴലി കൊടുങ്കാറ്റില്‍ ഇരുപത്തിയഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. പതിമൂന്നോളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് അറയുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. പതിനായിരക്കണക്കിന് വിമാനയാത്രക്കാര്‍ ഹോംങ്കോങ് വിമാനത്താവളത്തില്‍...