Friday, December 9, 2016
Tags Posts tagged with "us shootting"

Tag: us shootting

യു എസ് നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്: മരണം 13 ആയി

വാഷിംഗ്ടണ്‍: യു എസ് തലസ്ഥാനമായ വാഷിംഗ്ടണിലുണ്ടായ വെടിവെപ്പില്‍ 13  പേര്‍ കൊല്ലപ്പെട്ടു. വാഷിംഗ്ടണ്‍ നേവി യാര്‍ഡിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാവിലെ 8.20 നാണ് (ഇന്ത്യന്‍ സമയം വൈകീട്ട് 6.50) സംഭവം. തോക്കുധാരിയായ...

യു എസില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: ഒരു മരണം

വാഷിംഗ്ടണ്‍: ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് ഇന്റര്‍ കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ അക്രമി സ്വയം വെടിവെച്ച് മരിച്ചു. പ്രാദേശി സമയം ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ആദ്യം ടെര്‍മിനലിന്റെ മേല്‍ക്കൂരയിലേക്ക് വെടിയുതിര്‍ത്ത 30കാരന്‍ പിന്നീട് സ്വയം വെടിവെക്കുകയായിരുന്നു....