Saturday, December 3, 2016
Tags Posts tagged with "UP"

Tag: UP

ദാദ്രി സംഭവം അപലപനീയം: ആര്‍ എസ് എസ്

ന്യൂഡല്‍ഹി: ദാദ്രി, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ എസ് എസ് നിലപാട് മയപ്പെടുത്തുന്നു. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപ്പിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ മര്‍ദിച്ചുകൊന്ന സംഭവത്തെ അപലപിക്കുന്നുവെന്നും സംവരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും ആര്‍...

ദാദ്രി സംഭവം ദു:ഖകരം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യ വയസ്‌കനെ കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. ദാദ്രിയിലെ സംഭവവും ഗുലാം അലിയെ പാടാന്‍ അനുവദിക്കാതിരുന്നതും വളരെ ദു:ഖകരമായ കാര്യങ്ങളാണ്....

യു പി: തെരുവില്‍ ദലിത് സ്ത്രീകളെ നഗ്നരാക്കി പൊലീസ് മര്‍ദിച്ചു

നോയ്ഡു: ഉത്തര്‍പ്രദേശില്‍ കവര്‍ച്ചക്കേസില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളടക്കമുള്ള ദലിത് കുടുംബത്തെ പൊലീസ് വിവസ്ത്രരാക്കി മര്‍ദിച്ചു. നോയിഡയ്ക്ക് സമീപം ദനാകുവിലാണ് സംഭവം. ഇവര്‍ സ്വയം നഗ്നരായി പ്രതിഷേധിച്ചതാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെ വസ്ത്രം...

മതേതര പ്രതിച്ഛായ കളങ്കപ്പെടുത്തരുത്: രാഷ്ട്രപതി

  ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. വൈവിധ്യവും സഹിഷ്ണുതയും എല്ലാവരും മനസ്സില്‍ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ദാദ്രി സംഭവത്തിന്റെ പശ്ചാതലത്തിലായിരുന്നു രാഷ്ടപതിയുടെ പ്രസ്താവന. രാജ്യത്തിന്റെ മതേതര...

അഹ്‌ലാഖിന്റെ കൊലപാതകം: യു പി സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി

ന്യൂഡല്‍ഹി: മാട്ടിറിച്ചി കഴിച്ചു എന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖെന്ന കര്‍ഷകനെ ജനക്കൂട്ടം അടിച്ചുകൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരോധിത മാംസം കഴിച്ചതിന്റെ പേരിലുള്ള അഭ്യൂഹങ്ങളാണ് അഖ്‌ലാഖിനെ അടിച്ചുകൊല്ലാന്‍...

ബീഫ് കഴിക്കുന്നവര്‍ കൊല്ലപ്പെടാന്‍ അര്‍ഹരാണെന്ന് സാധ്വി പ്രാചി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ബിജെപി എംപി സാധ്വി പ്രാചി.ബീഫ് കഴിക്കുന്നവര്‍ അതിനുള്ള ശിക്ഷക്ക് അര്‍ഹരാണെന്ന് സാധ്വി പ്രാചി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് സാധ്വി വീണ്ടും വര്‍ഗീയ...

മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് കൊല: രണ്ട് പേര്‍ കൂടി അറസ്റ്റില്‍; പ്രദേശത്ത് സംഘര്‍ഷം

ന്യൂഡല്‍ഹി: മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. ഇരുപത് വയസ്സുകാരായ വിശാല്‍ റാണ, ശിവം കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശാലിന്...

ഉത്തര്‍പ്രദേശില്‍ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് 58കാരനെ അടിച്ചുകൊന്നു

ദാദ്രി: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് നാട്ടുകാര്‍ ഒരാളെ അടിച്ചുകൊന്നു. മുഹമ്മദ് അഫ്‌ലാഖ് എന്ന 58കാരനെയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ മകനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടു തകര്‍ത്ത അക്രമികള്‍ ഇഷ്ടിക...

യുപിയില്‍ കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുഗള്‍സരയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടം തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചു. കെട്ടിടത്തിന്റെ ഉടമ ഉള്‍പ്പെടെ താഴത്തെ നിലയില്‍ കിടന്നുറങ്ങിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. എട്ട് വയസ്സില്‍...