Thursday, December 8, 2016
Tags Posts tagged with "United Nations"

Tag: United Nations

ഐക്യരാഷ്ട്രസഭയും 21- ാം നൂറ്റാണ്ടും

1945ലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീതിതമായ അന്തരീക്ഷം, ലോകം സമാധാനത്തിന് വെമ്പല്‍ കൊണ്ട സന്ദര്‍ഭം, സാന്‍ഫ്രാന്‍സിസ്‌കോയില്‍ സമ്മേളിച്ച 51 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് തുടക്കം കുറിച്ച ഐക്യരാഷ്ട്രസഭ 71 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍, ലോകം വലിയ...

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം: യു എന്‍ രക്ഷാ സമിതിയില്‍ പ്രമേയം അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഫലസ്തീന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചു. ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും 2017 ന് മുമ്പായി സൈന്യം പൂര്‍ണമായി അധിനിവേശ ഫലസ്തീനില്‍ നിന്ന്...

യു പി മാനഭംഗം: ബാന്‍ കി മൂണ്‍ നടുക്കം രേഖപ്പെടുത്തി

യുണൈറ്റഡ് നാഷന്‍സ്: ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നടുക്കം രേഖപ്പെടുത്തി. ആണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെയായിരിക്കണമെന്ന വിനാശകരമായ...

ആഭ്യന്തര കലാപം: സിറിയയില്‍ കൊല്ലപ്പെട്ടത് 10,000 കുട്ടികളെന്ന് യു എന്‍

യു എന്‍: സിറിയയില്‍ രൂക്ഷമായ ആഭ്യന്തര കലാപത്തില്‍ പതിനായിരം കുട്ടികള്‍ മരിച്ചതായി യു എന്‍ റിപ്പോര്‍ട്ട്. കുട്ടികളെയാണ് 2011 മുതല്‍ തുടരുന്ന കലാപം ഏറെ ബാധിച്ചതെന്നാണ് യു എന്‍ പറയുന്നത്. മൂന്നു വര്‍ഷത്തെ സംഘര്‍ഷങ്ങളില്‍...

അമേരിക്കക്ക് യുനെസ്‌കോയില്‍ വോട്ടവകാശം നഷ്ടമായി

യുണൈറ്റഡ് നാഷന്‍സ്: അമേരിക്കക്ക് യുനെസ്‌കോയില്‍ (United Nations Educational, Scientific and Cultural Organization) വോട്ടവകാശം നഷ്ടമായി. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യു എന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുനെസ്‌കോക്കുള്ള സാമ്പത്തിക സഹായം...