Wednesday, February 22, 2017
Tags Posts tagged with "un"

Tag: un

ഐക്യരാഷ്ട്ര സഭക്ക് പുതിയ നേതാവ്; നടപടികള്‍ക്ക് തുടക്കം

യു എന്‍: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള പ്രക്രിയക്ക് പൂര്‍ണ തോതില്‍ തുടക്കമായി. അവസാന റൗണ്ടിലെത്തിയ എട്ട് സ്ഥാനാര്‍ഥികളുമായി ചരിത്രത്തിലാദ്യമായി അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച അനുവദിക്കും. ഇവര്‍ പ്രതിനിധികള്‍ക്ക് മുമ്പിലെത്തുകയും...

അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു എന്‍ തള്ളി

ന്യൂയോര്‍ക്ക്: കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി.ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി...

യുദ്ധക്കുറ്റകൃത്യം: ശ്രീലങ്കക്കെതിരായ ഐക്യരാഷ്ട്രസഭാപ്രമേയം പാസായി

ന്യൂയോര്‍ക്ക്: ശ്രീലങ്കയില്‍ നടന്ന യുദ്ധക്കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം വോട്ടെടുപ്പിന് ശേഷം യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കി. 12നെതിരെ 23 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍...

ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യു എന്നിന്റെ രൂക്ഷ വിമര്‍ശം

യു എന്‍/ധാക്ക: ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളും പ്രക്ഷോഭങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും ഇരുവിഭാഗവും സമാധാന ചര്‍ച്ചക്ക് തയ്യാറാകണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സമാധാനപരമായ മാര്‍ഗത്തിലുടെ തിരഞ്ഞെടുപ്പ്...

സിറിയ: രാസായുധ പ്രയോഗത്തിന് തെളിവുണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ട്

യു എന്‍: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിനിടെ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിന് ശക്തമായ തെളിവുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സിറിയയില്‍ സന്ദര്‍ശനം നടത്തിയ യു എന്‍ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 82...

അമേരിക്കക്ക് യുനെസ്‌കോയില്‍ വോട്ടവകാശം നഷ്ടമായി

യുണൈറ്റഡ് നാഷന്‍സ്: അമേരിക്കക്ക് യുനെസ്‌കോയില്‍ (United Nations Educational, Scientific and Cultural Organization) വോട്ടവകാശം നഷ്ടമായി. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യു എന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുനെസ്‌കോക്കുള്ള സാമ്പത്തിക സഹായം...

സിറിയയില്‍ രാസായുധം പ്രയോഗിച്ചത് യു എന്‍ സ്ഥിരീകരിച്ചു

ഡമാസ്‌കസ്: സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന്് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് സമീപം സരിന്‍ എന്ന വിഷവാതകം റോക്കറ്റ് ഉപയോഗിച്ച് പ്രയോഗിച്ചതായാണ് യു എന്‍ കണ്ടെത്തിയിരിക്കുന്നത്. സിറിയയില്‍ രാസായുധം പ്രയോഗിച്ചത് സംബന്ധിച്ച്...

രാസാക്രമണത്തിന് തെളിവുണ്ടെന്ന് യു എന്‍

ജനീവ: സിറിയയില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് യു എന്‍ ദൂതന്‍. അതേസമയം, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതു സൈനികാക്രമണത്തിനും മുമ്പ് യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അനുമതി നേടേണ്ടതുണ്ടെന്ന് സിറിയയിലേക്ക് നിയോഗിച്ച പ്രത്യേക...

യു എന്‍ മനുഷ്യാവകാശ സംഘടനാ മേധാവി ജാഫ്‌ന സന്ദര്‍ശിച്ചു

കൊളമ്പോ: ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനാ മേധാവി നവി പിള്ള ജാഫ്‌ന സന്ദര്‍ശിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട വംശീയ യുദ്ധത്തില്‍ ശ്രീലങ്കയില്‍ നിന്ന് അപ്രത്യക്ഷരായവരുടെ കുടുംബങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നവി പിള്ളയുടെ സന്ദര്‍ശനം....

പുഴുക്കളെയും കീടങ്ങളെയും ആഹാരമാക്കണം: യു എന്‍

വാഷിംഗ്ടണ്‍: ആഗോള ഭക്ഷ്യ ക്ഷാമവും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ പുഴുക്കളെയും കീടങ്ങളെയും തിന്നാല്‍ മതിയെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ലോകത്തെ ഇരുനൂറ് കോടിയിലധികം ജനങ്ങള്‍...