Wednesday, December 7, 2016
Tags Posts tagged with "Toyota"

Tag: Toyota

ടൊയോട്ട ലക്‌സസിന്റെ മൂന്ന് മോഡലുകള്‍ ഇന്ത്യയിലേക്ക്

മുംബൈ: ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലക്‌സസ് ഇന്ത്യയിലെത്തുന്നു. ലക്‌സസിന്റെ മൂന്ന് പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാജ്യത്ത് അവതരിപ്പിക്കും. ഇതിന്റെ ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും. ലക്‌സസിന്റെ ഇന്ത്യയിലെ ആദ്യ...

ടൊയോട്ട, സ്‌കോഡ, ടാറ്റ കമ്പനികള്‍ കാര്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ടൊയോട്ട, സ്‌കോഡ, ടാറ്റ കമ്പനികളുടെ കാറുകള്‍ക്ക് വില കൂടി. 33000 രൂപയുടെ വരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മാരുതി, ഹ്യുണ്ടായി, റെനോള്‍ട്ട്, നിസ്സാന്‍, ഹോണ്ട, ബെന്‍സ്, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളും ഈ മാസം...

ഇതാ വരുന്നു, അടിമുടി മാറ്റങ്ങളോടെ പുതിയ ഇന്നോവ

ജക്കാര്‍ത്ത: ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ മുഖം മിനുക്കിയെത്തുന്നു. അടിമുടി മാറ്റങ്ങളോടെ ഇന്നോവയുടെ പുതിയ മോഡല്‍ നവംബര്‍ 23ന് ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്റീരിയലിലും എക്സ്റ്റീരിയലിലും സമ്പൂര്‍ണമായ മാറ്റത്തോടെയാണ്...

ടൊയോട്ടയും നിസ്സാനും 65 ലക്ഷം കാറുകള്‍ തിരികെവിളിക്കുന്നു

ടോക്കിയോ: എയര്‍ബാഗിന് പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ടയും നിസ്സാനും 65 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു. ടൊയോട്ട ലോകവ്യാപകമായി പുറത്തിറക്കിയ 35 മോഡലുകളില്‍ വരുന്ന 50 ലക്ഷം കാറുകളാണ്...

ടൊയോട്ട ഹൈ എയ്‌സ് ഈ വര്‍ഷം ഇന്ത്യയില്‍

വിദേശങ്ങളില്‍ സുപരിചിതമായ ടൊയോട്ട ഹൈ എയ്‌സ് 2015ല്‍ ഇന്ത്യയില്‍ പുറത്തിറക്കും. ഗ്രെയ്റ്റര്‍ നോയിഡല്‍ നടക്കുന്ന നാലാമത് ബസ് ആന്‍ഡ് വെഹിക്കിള്‍ ഷോയില്‍ ഹൈ എയ്‌സ് പ്രദര്‍ശനത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോ...

ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ കാറുമായി ടൊയോട്ട

ടോക്കിയോ: ലോകോത്തര കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ആദ്യത്തെ ഹൈഡ്രജന്‍ കാര്‍ വിപണിയിലിറക്കുന്നു. ഡീസലിനും പെട്രോളിനും ഗ്യാസിനും പകരം ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ലോകത്തിലെ ആദ്യ കാര്‍ - മിറായ് - അടുത്ത മാസം 15ന്...

ടൊയോട്ട 64 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ജപ്പാന്റെ ടൊയോട്ട തങ്ങള്‍ വിപണിയിലിറക്കിയ 63,90000 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. പുതുതായി പുറത്തിറങ്ങിയ ആര്‍ എ വി4 എസ് യു വി, യാരിസ് എന്നീ...

ഇന്നോവയുടെ പുതിയ മോഡല്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ടൊയോട്ടയുടെ ജനപ്രിയ എസ് യു വിയായ ഇന്നോവയുടെ പുതിയ മോഡല്‍ പുറത്തിറക്കി. അഞ്ച് വേരിയന്റുകളില്‍ പുതിയ ഇന്നോവ ഇനി ലഭ്യമാകും. ഇ, ജി, ജി എസ്, വി എക്‌സ്, ഇസഡ് വേരിയന്റുകളിലാണ്...

ടൊയോട്ടയില്‍ നിന്ന് ഇത്തിരിക്കുഞ്ഞന്‍ ‘ഐ റോഡ്’

ജനീവ ഓട്ടോ ഷോക്ക് മുന്നോടിയായി ടൊയോട്ട പുതിയ ഇത്തിരിക്കുഞ്ഞന്‍ മുച്ചക്ര വാഹനം വെളിപ്പെടുത്തി. ടൊയോട്ട ഐ റോഡ് എന്ന് പേരിട്ട ഈ വാഹനത്തെ നമുക്ക് വേണമെങ്കില്‍ 'ഓട്ടോ കാര്‍' എന്ന് വിളിക്കാം. കാരണം...