Friday, December 9, 2016
Tags Posts tagged with "tomin thachankiri"

Tag: tomin thachankiri

ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഗതാഗത കമ്മീഷണറായിരിക്കെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസെടുത്തത്. കേന്ദ്ര നിയമം മറികടന്ന...

ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജന്‍മദിനാഘോഷം അടക്കമുള്ള തച്ചങ്കരിയുടെ വിവാദ നടപടികളാണ് അദ്ദേഹത്തെ നീക്കാന്‍ കാരണമായത്. തച്ചങ്കരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ...

ജന്‍മദിനാഘോഷം: തച്ചങ്കരി ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: ജന്‍മദിനാഘോഷച്ചില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഗതാഗതമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് ഖേദപ്രകടനം നടത്തിയത്. തന്റെ ജന്‍മദിനത്തില്‍ തച്ചങ്കരി ഗതാഗത വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ കേക്ക് മുറിക്കുകയും ലഡു...

വിവാദ ഉത്തരവുകള്‍: ടോമിന്‍ തച്ചങ്കരിക്കെതിരെ ത്വരിത പരിശോധന

തിരുവനന്തപുരം: ആറ് മാസത്തിനിടെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളില്‍ വിജിലന്‍ ത്വരിത പരിശോധന. മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്‌റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്നു രണ്ട് സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്കായി, ടോമിന്‍...

വാഹനങ്ങളില്‍ പ്രസ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ ''പ്രസ്'' എന്നെഴുതിയ സ്റ്റിക്കറോ ബോര്‍ഡോ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി. വാഹനങ്ങളില്‍ അനധികൃതമായി 'പ്രസ്' ബോര്‍ഡ്/സ്റ്റിക്കര്‍ അര്‍ഹരായവര്‍ മാത്രം ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കമ്മിഷണര്‍...

ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ ഐപിഎസ്

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ ഐപിഎസ്. തനിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് പിന്നില്‍ ടോമിന്‍ തച്ചങ്കരിയാണെന്ന് ശ്രീലേഖ ആരോപിക്കുന്നു. കഴിഞ്ഞ 29 വര്‍ഷമായി തച്ചങ്കരി...

തച്ചങ്കരിക്കെതിരെ നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അനുമതി. ഡിജിപിയുടെ ശിപാര്‍ശ മന്ത്രി അംഗീകരിച്ചു. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനക്ക് അയച്ചു. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നല്‍കിയ...

ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്ത്‌നിന്ന് നീക്കി

തിരുവനന്തപുരം: സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉറച്ച നിലപാടെടുത്തതോടെ ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയരക്ടര്‍ പദവിയില്‍ നിന്ന് നീക്കി. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായാണ് പുതിയ നിയമനം. കേരള...

തച്ചങ്കരിയെ മാറ്റരുതെന്ന് ജീവനക്കാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

തച്ചങ്കരിയെ മാറ്റരുതെന്ന് ജീവനക്കാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റാരുതെന്ന് ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു. ഇക്കാര്യം നാളത്തെ മന്ത്രിസഭായോഗത്തില്‍ പരിഗണിക്കാമെന്ന്...

മാറ്റം മുഖ്യമന്ത്രി അറിയാതെ; തച്ചങ്കരിയെച്ചൊല്ലി തര്‍ക്കം തുടരുന്നു

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് മുഖ്യമന്ത്രി അറിയാതെ. മന്ത്രിസഭാ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തുപോയ സമയത്ത് എടുത്ത തീരുമാനത്തില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചതോടെ...