Sunday, December 4, 2016
Tags Posts tagged with "tiger"

Tag: tiger

കാട്ടില്‍ കടുവയില്ലാതായാല്‍ നാട്ടില്‍ ഉറവയുണ്ടാകില്ല

മനുഷ്യജീവിതം സുഖകരമാക്കുന്നത് ഇതര ജീവജാലങ്ങളുടെ കൂടി സാമീപ്യമാണെന്ന സത്യം മനുഷ്യന്‍ പൊതുവേ മറന്നു പോകാറുണ്ട്. സുഖകരമായ ജീവിതത്തിന്റെ പശ്ചാത്തലമൊരുക്കുന്നതില്‍ സദാ വ്യാപൃതരാകുമെന്നതിനാലാണ് മറ്റു ജീവജാലങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കാന്‍...

വുഡ്ബ്രയര്‍ എസ്റ്റേറ്റില്‍ നാടിനെ വിറപ്പിച്ച നരഭോജി കടുവയെ വെടിവെച്ച് കൊന്നു

ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ദേവര്‍ഷോല വുഡ്ബ്രയര്‍ സ്വകാര്യ തേയില എസ്റ്റേറ്റില്‍ നാടിനെ വിറപ്പിച്ച കടുവയെ തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് സംഘം വെടിവെച്ച് കൊന്നു. അതേസമയം വെടിവെക്കുന്നതിനിടെ രണ്ട് എസ് ടി...

പത്തനംതിട്ട ആങ്ങമൂഴിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ആങ്ങമൂഴിയില്‍ നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആങ്ങമൂഴി സ്വദേശി വടക്കേമണ്ണില്‍ ബേബി (65) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയിലാണ്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും...

കടുവ നാട്ടിലിറങ്ങിയാല്‍ പ്രതിഷേധം അനുവദിക്കരുതെന്ന് പുതിയ മാര്‍ഗരേഖ

ന്യൂഡല്‍ഹി: കടുവകളുടെ സംരക്ഷണത്തിനായി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി പുതിയ മാര്‍ഗരേഖ പുറത്തിറക്കി. കടുവ പുറത്തിറങ്ങിയാല്‍ പ്രതിഷേധിക്കുന്നത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്നു. കടുവകള്‍ നാട്ടിലിറങ്ങുന്നതും ഇതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് കടുവകളെ...

നാദാപുരത്ത് പുലിയിറങ്ങി; ജനം ഭീതിയില്‍

നാദാപുരം: നാദാപുരത്തിന് സമീപം വളയം കുറ്റിക്കാട്ടില്‍ പുലിയെ കണ്ടതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജനം ഭീതിയില്‍. ഇന്ന് രാവിലെ പതിനൊന്ന് മണിേയാടെയാണ് കുറ്റിക്കാടിന് സമീപമുള്ള അങ്കണ്‍വാടിയിലെ അധ്യാപിക കാട്ടില്‍ പുലിയെ കണ്ടതായി അറിയിച്ചത്. ഇതേതുടര്‍ന്ന്...

ഡല്‍ഹി മൃഗശാലയില്‍ കടുവ വിദ്യാര്‍ഥിയെ കടിച്ചുകൊന്നു

ന്യൂഡല്‍ഹി: മൃഗശാല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിയെ വെള്ളക്കടുവ് കടിച്ചുകൊന്നു. ഡല്‍ഹി മൃഗശാലയിലാണ് ദാരുണമായ സംഭവമുണ്ടായത്. പ്ലസ്ടു വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. കടുവയെ അടച്ചിരുന്ന കൂടിന്റെ വേലിക്ക് ഉയരം കുറവായതിനാല്‍ അതിനരികെ നിന്ന വിദ്യാര്‍ഥിയെ...

വയനാട്ടില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് ബത്തേരി പാപ്പിളശേരിയില്‍ നാട്ടിലിറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.കടുവയെ പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് കടുവയ്ക്ക് കാലിനു പരുക്കേറ്റിരുന്നു. കടുവയുടെ ആക്രമണത്തില്‍ വെറ്ററിനറി...

വട്ടംകുളത്ത് പുലിയെ കണ്ടതായി അഭ്യൂഹം

എടപ്പാള്‍: വട്ടംകുളത്ത് പലിയെ കണ്ടതായി അഭ്യൂഹം. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വട്ടംകുളം മദ്‌റസക്ക് സമീപമുള്ള പറമ്പിലാണ് പുലിയെ കണ്ടതായി പറയുന്നത്. മദ്‌റസക്ക് താഴെയുള്ള ഒരു വീട്ടില്‍ പെയ്ന്റിംഗ് ചെയ്യുകയായിരുന്ന തൊഴിലാളികളാണ് പുലി തൊട്ടടുത്ത...

കടുവയെ കൊന്നത് ഊട്ടി മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി

ഗൂഡല്ലൂര്‍: മൂന്ന് പേരെ കൊലപ്പെടുത്തുകയും ഊട്ടി ദൊഡപേട്ട വനമേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്ത കടുവയെ തമിഴ്‌നാട് ദൗത്യസേന വെടിവെച്ചുകൊന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. കടുവയെ കൊന്നത് ജനങ്ങള്‍ വലിയ ആഘോഷമാക്കുകയും ചെയ്തു. നൂറോളം ഗ്രാമങ്ങളെയാണ്...

മൂന്ന് പേരെ കടിച്ചുകൊന്ന കടുവയെ വെടിവെച്ചുവീഴ്ത്തി

ഊട്ടി: ഊട്ടിക്കടുത്ത് രണ്ടാഴ്ച മുമ്പ് മൂന്ന് പെരെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചു കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഭീതിവിതച്ച കടുവയെ കൊലപ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റിയത്. കുണ്ടചാപ്പിയിലെ തേയിലത്തോട്ടത്തില്‍ കടുവയെ കണ്ടെത്തിയ വനപാലകര്‍ ജീവനോടെ പിടികൂടാന്‍...