Friday, December 9, 2016
Tags Posts tagged with "thamarasseri"

Tag: thamarasseri

താമരശ്ശേരി പഞ്ചായത്ത് യോഗത്തില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധം

താമരശ്ശേരി: താലൂക്ക് ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘരൂപവത്കരണത്തില്‍ ജനപ്രതിനിധികളെ അവഗണിച്ചതിനെച്ചൊല്ലി ഗ്രാമപഞ്ചായത്ത് യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന ടൗണ്‍ വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ അഡ്വ. ജോസഫ് മാത്യു, മുന്‍...

നേരിട്ട് പങ്കാളികളായ നൂറോളം പേരെ തിരിച്ചറിഞ്ഞു

താമരശ്ശേരി: മലയോര ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറി ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും കത്തിക്കുകയും കോടികളുടെ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെയുണ്ടായ...

കസ്തൂരിരംഗന്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകും: താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍. ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും അദേദഹം പറഞ്ഞു.താമരശ്ശേരിയിലെ അക്രമണത്തിന് പിന്നില്‍ ഇടത്-വലത്...

താമരശ്ശേരിയില്‍ വീണ്ടും അക്രമം: ബാറിന് തീയിട്ടു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഒരുസംഘം അക്രമികള്‍ ബാറിന് തീയിട്ടു. പൊള്ളലേറ്റ ബാര്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ജീവനക്കാര്‍ ബാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. താമരശ്ശേരിയിലെ അരമന ബാറിനാണ് അക്രമികള്‍ തീയട്ടത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ട...