Tags Posts tagged with "syriyan refugees"

Tag: syriyan refugees

അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 35 മരണം

ഇസ്താംബുള്‍: തുര്‍ക്കിക്ക് സമീപം ഈജിയന്‍ കടലിടുക്കില്‍ രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 35 മരണം. ഗ്രീസിലേക്കുള്ള യാത്രാ മധ്യേയാണ് അഭയാര്‍ഥികളുമായുള്ള ബോട്ട് മുങ്ങിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

ആസ്‌ത്രേലിയയിലെ അഭയാര്‍ഥി തടവറയില്‍ സംഘര്‍ഷം

കാന്‍ബറെ: ആസ്‌ത്രേലിയയിലെ ക്രിസ്ത്മസ് ദ്വീപില്‍ സംവിധാനിച്ച അഭയാര്‍ഥി കേന്ദ്രത്തില്‍ സംഘര്‍ഷം. അഭയം തേടിയെത്തിയ ഒരാള്‍ മരിച്ചതോടെയാണ് ഇവിടെയുള്ള അഭയാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. പെര്‍ത്തില്‍ നിന്ന് 2000 കി. മീ...

കഴിഞ്ഞ മാസം യൂറോപ്പിലെത്തിയത് 2,18,000 ത്തിലധികം അഭയാര്‍ഥികള്‍: യു എന്‍

യു എന്‍: കഴിഞ്ഞ മാസം മെഡിറ്ററേനിയന്‍ കടല്‍വഴി യൂറോപ്പിലേക്ക് 2,18,000 ത്തില്‍ അധികം പേര്‍ എത്തിയതായി യു എന്‍ വ്യക്തമാക്കി. 2014ല്‍ യൂറോപ്പിലേക്ക് ഇതിന് സമാനമായ എണ്ണം ആളുകള്‍ മാത്രമാണ് എത്തിയതെന്നും യു...

ഇ യു അംഗരാജ്യങ്ങള്‍ ക്രിയാത്മകമായി ഇടപെടണം: ജര്‍മനി

ബെര്‍ലിന്‍/സഗ്രെബ്: സിറിയ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് ഒഴുക്കു തുടരുന്നതിനിടെ യൂറോപ്യന്‍ യൂനിയനില്‍ അംഗമായ രാജ്യങ്ങള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ 28 രാജ്യങ്ങളിലെ...

അഭയാര്‍ത്ഥി ബോട്ട് മുങ്ങി 14 കുട്ടികളടക്കം 38 മരണം

മ്യൂണിക്: ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 14 കുട്ടികളടക്കം 38 പേര്‍ മരിച്ചു. 30 പേര്‍ നീന്തി രക്ഷപ്പെട്ടു. 68 പേരെ ഗ്രീസ് കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. തുര്‍ക്ക്യില്‍ നിന്ന് ഗ്രീസിലേക്ക് പോയ...

വാഗ്ദത്ത ഭൂമിയിലേക്കുള്ള ദൂരം

മനുഷ്യത്വപരമായ വേവലാതികള്‍ക്കുള്ള ശമനൗഷധമായി മാറും ചിലപ്പോള്‍ ചില സംഭവങ്ങള്‍. അത്തരമൊരു സമാശ്വാസത്തിന്റെ ഇത്തിരി വെളിച്ചമാണ് അഭയാര്‍ഥി പ്രവാഹത്തിന്റെ വേദനകള്‍ക്കിടയില്‍ കാണാനാകുന്നത്. അയ്‌ലാന്‍ കുര്‍ദിയെന്ന പിഞ്ചു കുഞ്ഞ് മണലില്‍ മുഖം പൂഴ്ത്തി ഉറങ്ങുന്നത് പോലെ...

25 ലക്ഷം സിറിയക്കാര്‍ക്ക് അഭയം നല്‍കി: സഊദി

റിയാദ്: ആഭ്യന്തരസംഘര്‍ഷത്തെത്തുടര്‍ന്ന് അഭയാര്‍ഥികളായ ഇരുപത്തിയഞ്ച് ലക്ഷം സിറിയക്കാരെ പുനരധിവസിപ്പിച്ചതായി സഊദി അറേബ്യ. അഭയാര്‍ഥി വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിമര്‍ശം നേരിടുന്ന ഘട്ടത്തിലാണ് സഊദി ഇക്കാര്യം വ്യക്തമക്കിയത്. രാജ്യത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്നുവന്ന...

കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍

മധ്യേഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റം ഒരു അന്താരാഷ്ട്ര പ്രശ്‌നമായി ഉയര്‍ന്നതും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായതും ഐലാന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ ചേതനയറ്റ ചിത്രം വാര്‍ത്താ പ്രാധാന്യത്തോടെ പുറത്തു...

കരാര്‍ എല്ലാ ഇ യു രാജ്യങ്ങളും അംഗീകരിക്കണം: യൂ. കമ്മീഷന്‍

സ്ട്രാസ്ബര്‍ഗ്: 1,60,000ത്തിലധികം അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്ന കരാര്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാന്‍ ക്ലൗഡ് ജംഗര്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....

ആസ്ത്രിയയിലേക്കും ജര്‍മനിയിലേക്കും അഭയാര്‍ഥി പ്രവാഹം തുടങ്ങി

വിയന്ന: ഹംഗറിയില്‍ ദിവസങ്ങളായി അനിശ്ചിതത്വത്തില്‍ തുടര്‍ന്നിരുന്ന 4,000ത്തിലധികം അഭയാര്‍ഥികള്‍ ആസ്ത്രിയയിലെത്തി. ഹംഗറി അധികൃതര്‍ ഒരുക്കിയ ബസുകളിലാണ് അഭയാര്‍ഥികള്‍ ആസ്ത്രിയയില്‍ എത്തിച്ചേര്‍ന്നത്. ആയിരക്കണക്കിന് പേര്‍ ആസ്ത്രിയയുടെ അതിര്‍ത്തിയിലേക്ക് കാല്‍നടയായും യാത്ര പുറപ്പെട്ടിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍...