Tuesday, December 6, 2016
Tags Posts tagged with "sydney"

Tag: sydney

സിഡ്‌നിയില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനുമുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സിഡ്‌നിയില്‍ കോഫിഷോപ്പില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഫോസിസ് ജീവനക്കാരനായ ആന്ധ്രാ സ്വദേശിയാണ് ബന്ദിയായത്. അതേസമയം ബന്ദികളില്‍ നിന്ന് അഞ്ചുപേര്‍ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍...

സിഡ്‌നിയില്‍ കോഫീഷോപ്പില്‍ ജനങ്ങളെ ബന്ദികളാക്കി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കോഫി ഷോപ്പില്‍ ജനങ്ങളെ ബന്ദികളാക്കി. എത്രപേര്‍ ബന്ദികളായിട്ടുണ്ടെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ ഇസില്‍ തീവ്രവാദികളാണെന്നാണ് സംശയം. ഇസിലിന്റേതെന്ന് സംശയിക്കുന്ന പതാക മാധ്യമങ്ങള്‍ പുറത്തുവിട്ട ഷോപ്പിന്റെ ദൃശ്യങ്ങളിലുണ്ട്.  ആയുധധാരിയായ ഒരാള്‍...