Saturday, December 3, 2016
Tags Posts tagged with "sukumaran nair"

Tag: sukumaran nair

മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നവര്‍ക്ക് വോട്ട്: ജി സുകുമാരന്‍ നായര്‍

ചങ്ങനാശേരി: രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമദൂര നിലപാട് തന്നെയായിരിക്കും ഇത്തവണയും പിന്‍തുടരുക. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്ന സര്‍ക്കാര്‍...

എന്‍എസ്എസിനെ കാവി പുതപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട: ജി സുകുമാരന്‍ നായര്‍

കോട്ടയം: ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ കാവി പുതുപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെ വിരട്ടി കാര്യം നേടാമെന്ന് കരുതേണ്ട. സൗമ്യമായി സമീപിച്ചാല്‍...

മുന്നണികളോട് സമദൂര നിലപാടെന്ന് എന്‍ എസ് എസ്‌

ചങ്ങനാശ്ശേരി: വിശാല ഹിന്ദു ഐക്യത്തിന്റെ മറവില്‍ കള്ളത്തരങ്ങള്‍ ഒളിപ്പിക്കാനും സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഹിന്ദു സമുദായങ്ങളുടെ ഐക്യത്തിലൂടെ ഇതിനുള്ള ശക്തിയാര്‍ജിക്കുക...

സുകുമാരന്‍ നായരുടെ നിലപാടുകളില്‍ നായര്‍ സമുദായത്തിന് യോജിപ്പില്ല: വി മുരളീധരന്‍

കോഴിക്കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സുകുമാരന്‍ നായരുടെ നിലപാടുകളോട് നായര്‍ സമുദായത്തിന് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയുടെ കുടകീഴില്‍ മറ്റു സമുദായങ്ങളേയും...

സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗങ്ങളില്‍ രൂക്ഷ വിമര്‍ശം

പത്തനംതിട്ട: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ മൂന്ന് കരയോഗങ്ങളില്‍ പ്രമേയം. മഞ്ഞനിക്കര, മല്ലപ്പള്ളി, കുന്നന്താനം എന്നിവിടങ്ങളിലുള്ള കരയോഗങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്. മഞ്ഞനിക്കര 1731 ാം നമ്പര്‍ ശ്രീദേവി വിലാസം...

എന്‍ എസ് എസ് കരയോഗങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം

പത്തനംതിട്ട: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയിലെ മൂന്ന് കരയോഗങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു. മഞ്ഞനിക്കര, മല്ലപ്പള്ളി കുന്നന്താനം എന്നിവിടങ്ങളിലുള്ള കരയോഗങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്. മഞ്ഞനിക്കര 1731 ാം നമ്പര്‍ ശ്രിദേവി വിലാസം കരയോഗത്തില്‍...

സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കരയോഗങ്ങളുടെ പ്രമേയം

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കരയോഗ പ്രമേയം. പത്തനംതിട്ടയിലെ രണ്ട് കരയോഗങ്ങളാണ് പ്രമേയം പാസാക്കിയത്. ബാര്‍കോഴ വിഷയത്തില്‍ മാണിയെ പിന്തുണച്ച സുകുമാരന്‍ നായരുടെ പ്രസ്താവന ശരിയായില്ലെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി. മാണിയെ...

മാണി അഴിമതി നടത്തിയെന്ന് കരുതുന്നില്ല: സുകുമാരന്‍ നായര്‍

കൊല്ലം: ധനമന്ത്രി കെ എം മാണി അഴിമതി നടത്തിയെന്ന് എന്‍എസ്എസ് കരുതുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവരാത്തതിനാല്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ല. മാണി എന്‍സ്എസിന്റെ നല്ല...

മതപരിവര്‍ത്തനം സമ്മര്‍ദത്തിലൂടെയാകരുതെന്ന് എന്‍എസ്എസ്

കോട്ടയം;മതപരിവര്‍ത്തനം സമ്മര്‍ദത്തിലൂടെയാകരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഒരു മനുഷ്യന് അയാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം. വിഷയത്തില്‍ രാഷ്ട്രീയുമുണ്ടായതുകൊണ്ടുതന്നെ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശാല ഹിന്ദു ഐക്യം എന്‍എസ്എസിന്റെ അജണ്ടയിലില്ല,ഭൂരിപക്ഷ സമുദായ...

സര്‍ക്കാറിന്റെ മദ്യനയമാറ്റത്തിന് എന്‍എസ്എസ് പിന്തുണ

തിരുവനന്തപുരം; മദ്യനയത്തില്‍ മാറ്റം വരുത്തിയ യുഡിഎഫ് സര്‍ക്കാറിന്റെ നടപടിയ്ക്ക് എന്‍എസ്എസിന്റെ പിന്തുണ. എന്‍എസ്എസ് പറഞ്ഞ പ്രായോഗികതയിലേയ്ക്ക് സര്‍ക്കാര്‍ എത്തുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വേണമെന്ന്...