Tuesday, December 6, 2016
Tags Posts tagged with "Sujatha Singh"

Tag: Sujatha Singh

വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് ചുമതലയേറ്റു

ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് ചുമതലയേറ്റു. 1976 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ്. രണ്ടു വര്‍ഷത്തേക്കാണ് ചുമതല. മലയാളിയായ രഞ്ജന്‍ മത്തായി വിരമിച്ച ഒഴിവിലേക്കാണ് 59കാരിയായ സുജാത സിംഗ് നിയമിതയായിരിക്കുന്നത്. നേരത്തെ ജര്‍മന്‍...

സുജാതസിംഗ് വിദേശകാര്യ സെക്രട്ടറിയായേക്കും

ന്യൂഡല്‍ഹി: ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡറായ സുജാതസിംഗ് അടുത്ത വിദേശകാര്യ സെക്രട്ടറിയാകുമെന്ന് സൂചന. നിലവിലെ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ജൂലൈ 31 ന് വിരമിക്കും.ഈ ഒഴിവിലേക്കാണ് സുജാതസിംഗിനെ നിയമിക്കുന്നത്. വിദേശകാര്യ വകുപ്പില്‍ സീനിയര്‍...