Thursday, August 17, 2017
Tags Posts tagged with "sahithyothsavu"

Tag: sahithyothsavu

മികവുറ്റ സംഘാടനം

മര്‍കസ് നഗര്‍: സാഹിത്യോത്സവിന്റെ അത്ഭുതപ്പെടുത്തുന്ന സംഘാടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേളയായി സാഹിത്യോത്സവ് മാറിയതിന് പിന്നിലെ കാരണം അന്വേഷിക്കുന്നവര്‍ക്കും കണ്ടെത്താനാകുന്നത് സംഘാടനത്തിലെ കൃത്യത തന്നെ. ഇരുപത്തിരണ്ടാം സാഹിത്യോത്സവിന്...

ഇസ്‌ലാമിക കലകള്‍ക്ക് നവചൈതന്യമേകി സാഹിത്യോത്സവ്

മര്‍കസ് നഗര്‍: പുതു തലമുറ മറന്നു പോകുന്ന മാപ്പിളകലകളുടെ പരിശീലന കളരിയായി എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവുകള്‍ മാറുന്നു. അന്യം നിന്നു പോകുകയോ പുതു തലമുറക്ക് പരിചിതമല്ലാതായി പോകുകയോ ചെയ്യുന്ന മാപ്പിള...

മര്‍കസ് മുറ്റത്ത് വിസ്മയമൊരുക്കി ഖവാലി

മര്‍കസ് നഗര്‍: എസ് എസ് എഫ് സാഹിത്യോത്സവിലെ പുതുതായി ഉള്‍പ്പെടുത്തിയ ഖവാലി മത്സരം കണ്ണിനും കാതിനും നവ്യാനുഭവമായി. പ്രവാചകന്‍മാരെയും മഹാന്‍മാരെയും പ്രകീര്‍ത്തിച്ച് പാടുന്ന സൂഫി സംഗീതമാണ് ഖവാലി. മര്‍കസ് നഗരിയില്‍ ആദ്യദിനം നടന്ന...

ദഫില്‍ താളമിട്ട ഒന്നാം ക്ലാസുകാരന്‍ വേദിയുടെ മനം കവര്‍ന്നു

മര്‍കസ് നഗര്‍: ദഫില്‍ താളമിട്ട ഒന്നാം ക്ലാസുകാരന്‍ സാഹിത്യോത്സവ് വേദിയുടെ മനം കവര്‍ന്നു. സംഘഗാനം കാറ്റഗറി (എ) മത്സരത്തിലാണ് മൂന്ന് മുതിര്‍ന്ന ഗായകരോടൊപ്പം പാട്ടിന് താളമിടാന്‍ ദഫുമായി ഒന്നാംക്ലാസുകാരനെത്തിയത്. കോട്ടും സ്യൂട്ടുമണിഞ്ഞെത്തിയ മഞ്ചേരി...

ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരല്ല: മന്ത്രി അലി

മര്‍കസ് നഗര്‍: ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരെല്ലെന്നും അവര്‍ അതിജീവിക്കാന്‍ പഠിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി. നേരത്തെ വളരെ പിന്നാക്കമായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ കഠിനപരിശ്രമത്തിലൂടെ ഉയര്‍ന്ന പദവികള്‍ കയറിതുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെല്ലാം...

ഇസ്‌ലാമിക കലാ സാഹിത്യമേഖലയില്‍ പരിശീലന കേന്ദ്രങ്ങള്‍ അനിവാര്യം

മര്‍കസ് നഗര്‍: ഇസ്‌ലാമിക കലാ സാഹിത്യത്തെ തനതായ രൂപത്തില്‍ നിലനിര്‍ത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പരിശീലന കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം സജീവ ചര്‍ച്ചയാകുന്നു. മാപ്പിളപ്പാട്ടുള്‍പ്പെടെയുള്ള കലകളേയും മറ്റു പാരമ്പര്യ ഇസ്‌ലാമിക കലാ സൃഷ്ടികളേയും മാല...

കലാകിരീടത്തില്‍ മലപ്പുറത്തിന്റെ പതിനെട്ടാമത് മുത്തം

മര്‍കസ് നഗര്‍: സ്വര രാഗ മദ്ഹ് ഗീതങ്ങളുടെ പേമാരി പെയ്‌തൊഴിഞ്ഞപ്പോള്‍ കലാ കിരീടത്തില്‍ മലപ്പുറം മുത്തമിട്ടു. ഇസ്‌ലാമിക സാഹിത്യത്തെ അവയുടെ സാംസ്‌കാരിക പൈതൃകത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ ഇരുപത്തിരണ്ടാം...

ഇനി ഭാഷകളുടെ സംഗമ ഭൂവില്‍

മണ്ണാര്‍ക്കാട്: അടുത്ത വര്‍ഷം ഭാഷകളുടെ സംഗമ ഭൂമിയായ കാസര്‍കോഡില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയുമായാണ് മണ്ണാര്‍ക്കാട്ട് നിന്ന് പ്രതിഭകള്‍ വിടവാങ്ങിയത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്നത് കാസര്‍കോഡ് ജില്ലയാണ്. ഇന്നലെ നടന്ന സമാപന സംഗമത്തില്‍...

അറബനയിലും ദഫ്മുട്ടിലും കോഴിക്കോടന്‍ കരുത്ത്

മണ്ണാര്‍ക്കാട്: അറബനയിലും ദഫ്മുട്ടിലും കോഴിക്കോടന്‍ കരുത്ത്. സാഹിത്യോത്സവിന്റെ ആദ്യദിനം രാത്രി വൈകി അരങ്ങേറിയ രണ്ട് മത്സരങ്ങളും ഏറെ വാശിയോടെയാണ് ആസ്വാദകര്‍ വീക്ഷിച്ചത്. തിങ്ങിനിറഞ്ഞ സദസില്‍ പത്തോളം ടീമുകള്‍ മാറ്റുരച്ചപ്പോള്‍ ഫലം പ്രവചനാതീതമായിരുന്നു. ബൈത്തുകളുടെ അകമ്പടിയില്‍...

നാല്മണിക്കൂര്‍ നീണ്ട അക്ഷരശ്ലോകം ഒടുവില്‍ താജുദ്ദീന്‍ ഒന്നാമന്‍

മണ്ണാര്‍ക്കാട്: അക്ഷരങ്ങള്‍ ചേര്‍ത്തൊരുക്കി പദ്യങ്ങള്‍ പലതും പാടിയപ്പോള്‍ സീനിയര്‍ അക്ഷരശ്ലോക മത്സരം രാവേറെ നീണ്ടു. ഒടുവില്‍ ഒന്നാം സ്ഥാനം നേടിയത് കണ്ണൂര്‍ ജില്ലയിലെ താജുദ്ധീന്‍ ആറളം. രാത്രി പത്തിന് ആരംഭിച്ച അക്ഷരശ്ലോക മത്സരം...
Advertisement