Saturday, December 3, 2016
Tags Posts tagged with "SRILANKA"

Tag: SRILANKA

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് രാജിവെച്ചു

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് മര്‍വന്‍ അട്ടപ്പട്ടു രാജിവച്ചു. ശ്രീലങ്ക-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ലങ്ക പരാജയപ്പെട്ടതാണ് രാജിക്ക് കാരണമായത്. 2014 മുതല്‍ ലങ്കന്‍ ടീം മുഖ്യ കോച്ചായി സേവനം അനുഷ്ഠിക്കുകയായിരുന്നു അട്ടപ്പട്ടു. നിലവിലെ...

ശ്രീലങ്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ്; വീണ്ടും മത്സരിക്കുമെന്ന് രാജപക്‌സെ

കൊളംബൊ: മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ പ്രഖ്യാപിച്ചു. രണ്ട് തവണ പ്രസിഡന്റായ രാജപക്‌സെ തന്റെ ട്വിറ്ററിലാണ് ശ്രീലങ്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള...

ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍; പത്ത് മരണം, 150 പേരെ കാണാതായി

കൊളംബോ: തെക്കന്‍ ശ്രീലങ്കയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ചുരുങ്ങിയത് പത്ത് പേര്‍ മരിച്ചു. 250ലേറെ പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്നാണ് കൊളംബോയില്‍ നിന്ന് 192 കിലോമീറ്റര്‍ അകലെയുള്ള ഹല്‍ദുമ്മുല്ല ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായത്. മവന്ന് കിലോമീറ്റര്‍...

ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ സേനയുടെ വെബ്‌സൈറ്റ്

കൊളംബോ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ സേനയുടെ വെബ്‌സൈറ്റ്. നരേന്ദ്ര മോദിക്കുള്ള ജയലളിതയുടെ പ്രേമലേഖനങ്ങള്‍ എങ്ങനെ അര്‍ത്ഥവത്താവും? എന്ന പേരിലാണ് ലേഖനം. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...

യുദ്ധക്കുറ്റ അന്വേഷണം: ശ്രീലങ്ക സമ്മര്‍ദത്തില്‍

വാഷിംഗ്ടണ്‍: യു എന്‍ നടത്തുന്ന യുദ്ധക്കുറ്റ അന്വേഷണം ശ്രീലങ്കന്‍ സര്‍ക്കാറിന് മേല്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കുന്നു. നേരത്തെ യു എന്‍ തയ്യാറാക്കിയ റിപോര്‍ട്ടനുസരിച്ച് 40,000 ലധികം സാധാരണക്കാര്‍ 2009ല്‍ നടന്ന യുദ്ധത്തില്‍ അഞ്ച്...

യുദ്ധക്കുറ്റകൃത്യം: ശ്രീലങ്കക്കെതിരായ ഐക്യരാഷ്ട്രസഭാപ്രമേയം പാസായി

ന്യൂയോര്‍ക്ക്: ശ്രീലങ്കയില്‍ നടന്ന യുദ്ധക്കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം വോട്ടെടുപ്പിന് ശേഷം യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കി. 12നെതിരെ 23 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍...

ശ്രീലങ്കയില്‍ ആളുകളെ കൂട്ടത്തോടെ മറവുചെയ്ത ശ്മശാനം കണ്ടെത്തി

കൊളംബോ: ശ്രീലങ്കയിലെ തീരദേശ ജില്ലയായ മന്നാറില്‍ ആളുകളെ കൂട്ടത്തോടെ മറവുചെയ്ത ശ്മശാനം കണ്ടെത്തി. ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുഴിച്ചിട്ട സ്ഥലമാണിതെന്ന് കരുതുന്നു. ശ്രീലങ്കന്‍ സേന തമിഴ് പുലികള്‍ക്കു മേല്‍ വിജയം...

ശ്രീലങ്കയില്‍ തമിഴ് പാര്‍ട്ടിക്ക് വന്‍ തിരഞ്ഞെടുപ്പ് ജയം

ജാഫ്‌ന: വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ ശ്രീലങ്കയില്‍ തമിഴ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് വിജയം. വടക്കന്‍ പ്രവിശ്യയിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് തമിഴ് ദേശീയ സഖ്യം വിജയിച്ചത്. ആകെയുള്ള 38 സീറ്റുകളില്‍ 30ും ടി എന്‍...

ശ്രീലങ്കക്കെതിരായ പ്രമേയം പാസായി

ജനീവ: ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് യു എന്‍ മനുഷ്യാവകാശ സമിതിയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രമേയം പാസായി. പ്രമേയത്തെ അനുകൂലിച്ച ഇന്ത്യ പക്ഷേ, ഭേദഗതികളൊന്നും നിര്‍ദേശിച്ചില്ല. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള 13...

ശ്രീലങ്ക: തമിഴ്‌വികാരം മാനിക്കണം

ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഡി എം കെ നേതാവ് കരുണാനിധിയുടെ നിലപാട് യു പി എ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണ്. ശ്രീലങ്കന്‍ സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തില്‍ അമേരിക്ക അവതരിപ്പിച്ച...