Friday, December 9, 2016
Tags Posts tagged with "SPIRIT"

Tag: SPIRIT

കാറില്‍ കടത്താന്‍ ശ്രമിച്ച 310 ലിറ്റര്‍ സ്പിരിറ്റ് പിടി കൂടി

പട്ടാമ്പി: പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍നിന്ന് കാറില്‍ ഒളിപ്പിച്ചുവച്ച 310 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് ഇന്റലിജന്‍സും സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്പിരിറ്റുകണ്ടെടുത്ത കാറിനൊപ്പം സംഘത്തിന് എസ്‌കോര്‍ട്ടുവന്ന...