Wednesday, December 7, 2016
Tags Posts tagged with "snake discovered canada"

Tag: snake discovered canada

കാനഡയിലെ ഹോട്ടലില്‍ നിന്ന് 40 പെരുമ്പാമ്പുകളെ കണ്ടെത്തി

മോണ്‍ട്രിയല്‍: കാനഡയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് നാല്‍പതോളം പെരുമ്പാമ്പുകളെ പോലീസ് കണ്ടെത്തി. വ്യാഴാഴ്ച്ച രാത്രി ഒണ്ടാറിയോവിലെ ബ്രാന്‍ഡ്‌ഫോര്‍ഡ് നഗരത്തിലുള്ള ഹോട്ടലില്‍ ദമ്പതികള്‍ താമസിച്ചിരുന്ന റൂമില്‍ നിന്നാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. താമസിക്കുന്ന റൂമില്‍ നിന്ന്...