Saturday, December 3, 2016
Tags Posts tagged with "shikhar dhawan"

Tag: shikhar dhawan

ശിഖര്‍ ധവാന് പരിക്ക്: ലങ്കക്കെതിരായ പരമ്പര കളിക്കില്ല

മുംബൈ: പരിക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന്‍ ശ്രീലങ്കക്കെതിരായ പരമ്പയില്‍ കളിക്കില്ല. ഗോളില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ വലതു കൈയ്ക്കു പരുക്കേറ്റതിനെ തുടര്‍ന്നാണ് ധവാനു പരമ്പര നഷ്ടമാകുന്നത്. വിശദ പരിശോധനയില്‍ കൈയ്ക്കു പൊട്ടല്‍ കണ്ടെത്തിയിരുന്നു....

മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; പരമ്പര നേട്ടം

കാണ്‍പൂര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. ഈ ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 264 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി...

ഏകദിനത്തില്‍ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി

പ്രിട്ടോറിക്ക(ദക്ഷിണാഫ്രിക്ക): ശിഖര്‍ ധവാന്‍ ഇന്ത്യ എ ടീമിനുവെണ്ടി ഡബിള്‍ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്ക എക്കെതിരെ പ്രിട്ടോറിക്കയില്‍ നടന്ന മത്സരത്തിലാണ് ധവാന്റെ ലോകറെക്കോഡ് പ്രകടനം. ദക്ഷിണാഫ്രിക്ക എക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എക്ക് വേണ്ടിയാണ് ശിഖര്‍ ധവന്‍...