Thursday, August 17, 2017
Tags Posts tagged with "sharja"

Tag: sharja

ഷാര്‍ജയില്‍ ശമ്പളമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ കനിവിനായി കേഴുന്നു

ഷാര്‍ജ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇന്റീരിയര്‍ ഡക്കറേഷന്‍ കമ്പനിയിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ തൊഴിലാളികള്‍ അധികൃതരുടെ കനിവിനായി കേഴുന്നു. ഷാര്‍ജ വ്യവസായ മേഖല നാലില്‍ ജെ എന്‍ വി റൗണ്ട് എബൗട്ടിനു സമീപമുള്ള ബ്ലൂ...

ഷാര്‍ജ നഗരസഭ തെരുവ് കച്ചവടക്കാരെ പിടികൂടി

ഷാര്‍ജ: തെരുവ് കച്ചവടക്കാരെ പിടികൂടിയതായി ഷാര്‍ജ നഗരസഭ വ്യക്തമാക്കി. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തിരച്ചലിലാണ് ഇവര്‍ പിടിയിലായതെന്ന് നഗരസഭയുടെ ഓപറേഷന്‍സ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ ഉമര്‍ അല്‍ ഷര്‍ജി വ്യക്തമാക്കി....

പ്രകാശോത്സവത്തിനു ഷാര്‍ജ ഒരുങ്ങുന്നു

ഷാര്‍ജ: പ്രകാശോത്സവത്തിനു (ലൈറ്റ് ഫെസ്റ്റിവല്‍) ഷാര്‍ജയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ മാസം ആറ് മുതല്‍ 14 വരെയാണ് പ്രകാശോത്സവം. 'ഇല്യൂമിനേറ്റ് യവര്‍ ഇമാജിനേഷന്‍' എന്നതാണ് സന്ദേശം. വ്യാപകമായ പ്രചരണമാണ് എമിറേറ്റിലുടനീളം നടന്നുവരുന്നത്. പ്രകാശോത്സവത്തിന്റെ...

ഷാര്‍ജയിലെ 25 വിദ്യാലയങ്ങളിലെ കുടിവെള്ളം മലിനമെന്ന് നഗരസഭ

ഷാര്‍ജ: പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി പ്രവര്‍ത്തിക്കുന്ന 25 വിദ്യാലയങ്ങളിലെ കുടിവെള്ളം മലിനമെന്ന് ഷാര്‍ജ നഗരസഭ. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വെള്ളം രണ്ടു ദിവസത്തിനകം മാറ്റി ശുദ്ധജലം സംഭരിക്കണമെന്നും നഗരസഭ വിദ്യാലയ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ അഞ്ചു...

ഷാര്‍ജയിലെ ‘കജൂര്‍’ പാര്‍ക്ക് ഓര്‍മയായി

ഷാര്‍ജ: ഷാര്‍ജയിലെ പ്രശസ്തമായ കജൂര്‍ പാര്‍ക്ക് ഓര്‍മയായി. പാര്‍ക്കിലെ മുഴുവന്‍ ഈന്തപ്പന മരങ്ങളും മുറിച്ചു മാറ്റി. പകരം വിവിധ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. മുസല്ലയിലായിരുന്നു ഈ പുരാതന പാര്‍ക്ക്. നിറയെ ഈന്തപ്പന മരങ്ങളുണ്ടായിരുന്നതിനാലാണ് കജൂര്‍...

313 അനധികൃത താമസക്കാര്‍ പിടിയില്‍

ഷാര്‍ജ: 313 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഡിസംബറില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ പോലീസ് നടത്തിയ ശക്തമായ കാമ്പയിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാര്‍ പിടിയിലായവരില്‍ ഉള്‍പ്പെടും....

ഷാര്‍ജയില്‍ രാത്രി 10ന് ശേഷം ബൈക്കുകള്‍ക്ക് നിരോധനം

ഷാര്‍ജ: രാത്രി 10 മണിക്കു ശേഷം ഷാര്‍ജയില്‍ മോട്ടോര്‍ ബൈക്കുകളും സൈക്കിളും ഓടിക്കുന്നത് നിരോധിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. എമിറേറ്റില്‍ സുരക്ഷിതമായ ശൈത്യകാലം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഷാര്‍ജ പോലീസ് ഇത്തരം ഒരു നടപടിക്ക്...

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം: വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍

ഷാര്‍ജ: 32-ാമത് രാജ്യാന്തര പുസ്തകോത്സവത്തിന് വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍. നവം. ആറ് മുതല്‍ 16 വരെ അല്‍ താവൂന്‍ മാളിന് സമീപമുള്ള എക്‌സ്‌പോ സെന്ററിലാണ് ലോകത്തെമ്പാടുമുള്ള പുസ്തകപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുസ്തമേള. മൂന്ന് പതിറ്റാണ്ടിലേറെയായി...

ഷാര്‍ജയില്‍ ദിവസവും 36 പേര്‍ ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നു

ഷാര്‍ജ: 2013ലെ ആദ്യ ആറുമാസത്തെ ശരാശരി കണക്ക് നോക്കുകയാണെങ്കില്‍ 36 പേര്‍ ഒരു ദിവസം ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചതായി...

ഗതാഗതക്കുരുക്കില്‍ ഷാര്‍ജ വീര്‍പ്പ് മുട്ടുന്നു

ഷര്‍ജ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് മൂലം യാത്രക്കാര്‍ പൊറുതി മുട്ടുന്നു. ദുബൈയിലേക്കുള്ള നിരത്തുകളിലാണ് പ്രധാനമായും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ദുബൈ-ഷാര്‍ജ റോഡായ അല്‍ ഇത്തിഹാദ് റോഡില്‍ തിരക്കൊഴിയുന്ന...
Advertisement