Tags Posts tagged with "sevens football"

Tag: sevens football

ഫുട്ബാള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് 70ലേറെ പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ബേക്കലില്‍ സെവന്‍സ് ഫുട്ബാള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് 70ലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ബ്രദേഴ്‌സ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിയാണ് തകര്‍ന്നുവീണത്. ഉദ്ഘാടന ചടങ്ങിനിടെ...