Wednesday, December 7, 2016
Tags Posts tagged with "sanavulla"

Tag: sanavulla

സനാവുള്ളയുടെ മൃതദേഹം പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയി

ചണ്ഡീഗഢ്: ജമ്മു ജയിലില്‍ ഇന്ത്യന്‍ തടവുകാരന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച പാക് തടവുകാരന്‍ സനാവുള്ള രഞ്ജായി (52) യുടെ മൃതദേഹം പാകിസ്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പാകിസ്താനിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമനടപടികള്‍ക്കും...

സനാവുള്ളയുടെ മൃതദേഹം പാക്കിസ്ഥാന് കൈമാറും

ന്യൂഡല്‍ഹി: ജമ്മുവിലെ ജയിലിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സനാവുള്ളയുടെ മൃതദേഹം പാക്കിസ്ഥാന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.അതേ സമയം അന്താരഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിക്കില്ലെന്ന്്് ഷിന്‍ഡെ പറഞ്ഞു.ചണ്ഡിഗഡിലെ...

പാക്ക് തടവുകാരന്‍ സനാവുള്ള ഹഖ് മരിച്ചു

ചണ്ഡിഗഡ്: ജമ്മു ജയിലില്‍ സഹതടവുകാന്റെ മര്‍ദനമേറ്റ് ചണ്ഡിഗഡ് ആശുപത്രിയില്‍ ചികിലല്‍സയില്‍ കഴിയുന്നപാക്കിസ്താന്‍ തടവുകാരനായ സനാവുള്ള ഹഖ് രഞ്ജ (52) മരിച്ചു. ചണ്ഡിഗഡിലെ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചരക്കായിരുന്നു മരണം സംഭവിച്ചത്.സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്നും മൃതദേഹം വിട്ട് നല്‍കണമെന്നും പാക്കിസ്ഥാന്‍...

സനാവുള്ളയുടെ ബന്ധുക്കള്‍ ഇന്ത്യയിലെത്തി

ചണ്ഡീഗഢ്: ജമ്മു ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന പാക് തടവുകാരന്‍ സനാവുള്ളയെ കാണാന്‍ സഹോദരനും ബന്ധുവും ഇന്ത്യയിലെത്തി. അബോധാവസ്ഥയിലുള്ള സനാവുള്ളയെ പാകിസ്താനിലേക്ക് തിരികെ അയക്കണമെന്ന് ഇന്ത്യാ സര്‍ക്കാറിനോട്്് അപേക്ഷിക്കുമെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചണ്ഡീഗഢിലെ...

സനാവുള്ളയുടെ നില ഗുരുതരം: കുടുംബാംഗങ്ങള്‍ ഇന്ത്യയിലേക്ക്

ചണ്ഡീഗഢ് : ജമ്മു ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ഛണ്ഡിഗഢ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാക് തടവുകാരന്‍ സനാഉള്ള ഹഖിനെ കാണാന്‍ പാകിസ്താനില്‍ നിന്നും ബന്ധുക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. പി.ജി.ഐ.എം.ആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനാഉല്ലയുടെ...

സനാവുള്ളയുടെ നില ഗുരുതരം: വിട്ടു തരണമെന്ന് പാക്കിസ്ഥാന്‍

ജമ്മു:ജമ്മുവില്‍ ജയിലില്‍ ഇന്ത്യക്കാരായ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാന്‍ സ്വദേശിയായ തടവുകാരന്‍ സനാവുള്ളയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. സരബ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് ജമ്മുവിലെ ജയിലില്‍ സഹതടവുകാര്‍ പാക്കിസ്ഥാന്‍കാരനായ സനാവുള്ളയെ ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് സനാവുള്ളയെ ചികിത്സയ്ക്കായി...