Friday, December 9, 2016
Tags Posts tagged with "samaj vadi party"

Tag: samaj vadi party

സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; സമവായശ്രമം പാളി

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ മുലായം സിംഗ് വിളിച്ചു ചേര്‍ത്ത യോഗം പാളി. രൂക്ഷമായ വാഗ്വാദത്തെ തുടര്‍ന്ന് അഖിലേഷ് യാദവ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. യോഗത്തില്‍ സംസാരിച്ച മുലായം സിംഗ് അഖിലേഷിനെതിരെ...

കാറിനെ ഓവര്‍ടേക്ക് ചെയ്തു; സമാജ്‌വാദി എംഎല്‍എയുടെ സഹോദരന്‍ യുവാവിനെ വെടിവെച്ച് കൊന്നു

ലക്‌നോ: തങ്ങളുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തു കടന്നു പോയ യുവാവിനെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയുടെ സഹോദരന്‍ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ജഗ്‌റാം പസ്വാന്റെ സഹോദരന്‍ അന്നു പസ്വാന്‍ ആണ്...

ഉപതെരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബി ജെ പിക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി...

ജെ പി സി രാജയുടെ വിശദീകരണം കേള്‍ക്കണമെന്ന് എസ് പി

ന്യൂഡല്‍ഹി: ടുജി കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുന്‍മന്ത്രി എ.രാജയുടെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. എന്നാല്‍ ജെപിസി അധ്യക്ഷന്‍ സ്ഥാനത്തു നിന്നും പി.സി.ചാക്കോയെ നീക്കണമെന്ന പ്രതിപക്ഷ...

ബേനിപ്രസാദ് വര്‍മ്മയുടെ മാനസിക നില തകരാറിലെന്ന് ശിവപാല്‍ യാദവ്

വാരണാസി:കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ്. ബേനിപ്രസാദ് ധാരാളമായി പുക വലിക്കുന്ന ആളാണ്. പുകയിലയുടെ കൂടെ ചരസ് കൂട്ടിക്കുഴച്ചാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കറുപ്പ്...