Tuesday, December 6, 2016
Tags Posts tagged with "RCFI"

Tag: RCFI

റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് ഐ.എസ്.ഒ അംഗീകാരം

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് കേന്ദ്രീകരിച്ച് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍.സി.എഫ്.ഐ)ക്ക് ഐ.എസ്.ഒ അംഗീകാരം. ഫൗണ്ടേഷന്‍ രാജ്യത്തുടനീളം നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്ര നിര്‍മാണ പദ്ധതികളുടെയും...