Sunday, December 4, 2016
Tags Posts tagged with "rajeev gandhi murder case"

Tag: rajeev gandhi murder case

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് വീണ്ടും പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന് വീണ്ടും 24 മണിക്കൂര്‍ പരോള്‍ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാസം മരിച്ച പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഒന്നില്‍ പങ്കെടുക്കാനാണ്...

രാജീവ് വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തന്നെ

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത നടപടി സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷ ഒഴിവാക്കിയതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍...

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനഃപരിശോധിക്കില്ല

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ശിക്ഷ...

രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കരുതെന്ന് സുപ്രീ‌ കോടതി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. തത്സ്ഥിതി തുടരണമെന്നും പ്രതികളെ വിട്ടയക്കരുതെന്നും സുപ്രീം കോടതി തമിഴ്നാടിന് നിര്‍ദേശം നല്‍കി. നടപടിക്രമങ്ങള്‍...