Monday, March 27, 2017
Tags Posts tagged with "RAJAMANIKYAM"

Tag: RAJAMANIKYAM

കൊച്ചി നഗരസഭയെ വിമര്‍ശിച്ച് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊ്ച്ചി: കൊച്ചി നഗരസഭക്കെതിരെ വിമര്‍ശനവുമായി കലക്ടര്‍ എം.ജി രാജമാണിക്യം. നഗരത്തിലെ മാലിന്യം ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പകരം ടാഗ്ലൈനും ലോഗോയുമാണ് കൊച്ചിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സില്‍ ചര്‍ച്ചചെയ്യുന്നതെന്ന് രാജമാണിക്യം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. കലക്ടറുടെ ഫേസ്ബുക്ക്...

പോലീസ് യൂണിഫോം ധരിച്ച് പോസ് ചെയ്ത ജില്ലാ കലക്ടര്‍ വെട്ടിലായി

കൊച്ചി: പോലീസ് യൂണിഫോം ധരിച്ച് പത്രത്തിനായി ഫോസ് ചെയ്ത എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിന് എതിരെ പരാതി. പോലീസ് ആക്ട് കളക്ടര്‍ ലംഘിച്ചെന്നും പ്രേരണാകുറ്റത്തിന് ഭാര്യ ഡിസിപി ആര്‍. നിശാന്തിനിക്കുമെതിരെ നടപടിയെടുക്കണമെന്നും...