Wednesday, July 26, 2017
Tags Posts tagged with "president"

Tag: president

നാല് പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു. വിദ്യാസാഗര്‍ റാവു മഹരാഷ്ട്ര ഗവര്‍ണറാകും. മൃദുല സിന്‍ഹയെ ഗോവ ഗവര്‍ണറായും വാജുഭായി...

വനിതകളുടേത് ഉള്‍പ്പെടെ ആറ് ദയാഹരജികള്‍ രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുപേരുടെ ദയാഹരജികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലി അടക്കമുള്ളവരുടേതാണ് തള്ളിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രേണുകാ ഭായി, സീമ എന്നിവരുടേതും തള്ളി. കുട്ടികളെ...

അനില്‍ കാന്തിനും ബി സന്ധ്യക്കും രാഷ്ട്പതിയുടെ പോലീസ് മെഡല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പോലീസ് മെഡലിന് രണ്ട് മലയാളികള്‍ അര്‍ഹരായി. എഡിജിപിമാരായ ബി. സന്ധ്യയും വൈ. അനില്‍ കാന്തുമാണ് മെഡല്‍ നേടിയത്. രാജ്യത്തെ 766 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ വിശിഷ്ട സേവനത്തിനുള്ള മെഡല്‍...

പാക് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ് ശനിയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് പതിനാറിന് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദര്‍ശനം. അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിനായാണ് അശ്‌റഫ് ഇന്ത്യയിലെത്തുന്നത്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം...
Advertisement