Wednesday, December 7, 2016
Tags Posts tagged with "pleenam"

Tag: pleenam

കരീമിനെ സംരക്ഷിച്ചും പരസ്യത്തെ ന്യായീകരിച്ചും പിണറായി

കൊച്ചി: എളമരം കരീമിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം സി പി എം പ്ലീനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് പിണറായി വിജയന്‍. എല്‍ ഡി എഫിന്റെ കാലത്ത് ആര്‍ക്കും ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും യു...

പരസ്യവിവാദം പ്ലീനത്തിന്റെ പവിത്രത നശിപ്പിക്കാനെന്ന് എ.കെ ബാലന്‍

പാലക്കാട്: പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് ദേശാഭിമാനിയില്‍ വന്ന പരസ്യത്തെച്ചൊല്ലിയുള്ള വിവാദം പ്ലീനത്തിന്റെ പവിത്രത നശിപ്പിക്കാനാണെന്ന് എ.കെ ബാലന്‍. പരസ്യം വന്നതില്‍ പാലക്കാട്ടെ പാര്‍ട്ടി നേതൃത്വത്തിനോ പ്ലീനത്തിന്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ല. അതു...

പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നു: ബാബു എം പാലിശ്ശേരി

കോഴിക്കോട്: പാര്‍ട്ടി പ്ലീനത്തോട് അനുബന്ധിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയതില്‍ പ്രതിഷേധവുമായി സിപിഎം നേതാവും കുന്ദംകുളം എംഎല്‍എയുമായ ബാബു എം പാലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അത് ഒഴിവാക്കാമായിരുന്നു...... ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന...

വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നത്: ജയരാജന്‍

പാലക്കാട്: വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുകയെന്ന് സി പി എം നേതാവും ദേശാഭിമാനി ജനറല്‍ മാനേജറുമായ ഇ പി ജയരാജന്‍. സംസ്ഥാന പ്ലീനത്തിന് ആശംസയര്‍പ്പിച്ച് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ ദേശാഭിമാനിക്ക് നല്‍കിയ...

സി പി എം പ്ലീനം: സമാപന റാലിയില്‍ പങ്കെടുക്കാതെ വി എസ് മടങ്ങി

പാലക്കാട്: സി പി എം സംസ്ഥാന പ്ലീനത്തിന്റെ സമാപന റാലിയില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. പനിയായതിനാലാണ് വി എസ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.  രാവിലെ ഒമ്പത് മണിക്ക് തെന്ന...

പ്ലീനം ചര്‍ച്ച: വിഎസിനെതിരെ വിമര്‍ശനം

പാലക്കാട്: സിപിഐ(എം) പ്ലീനം ചര്‍ച്ചയില്‍ വിഎസ് അച്യുതാനന്ദന് രൂക്ഷവിമര്‍ശനം. ലാവലിന്‍ അഴിമതി ടിപി ചന്ദ്രശേഖരന്‍ കേസുകളില്‍ വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നാണ് വിമര്‍ശനം. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയ വിഎസ്സിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു....

പ്ലീനത്തിനുമേല്‍ കരിനിഴലായി കരീമിനെതിരായ കോഴ വിവാദം

പാലക്കാട്: സിപിഎം സംസ്ഥാന പ്ലീനത്തിനുമേല്‍ എളമരം കരീമിന്റെ കോഴവാര്‍ത്ത കരിനിഴല്‍ വീഴ്ത്തി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖയില്‍ നേതാക്കളില്‍ പലര്‍ക്കും മുതലാളിത്ത വ്യതിയാനം സംഭവിച്ചുവെന്നും ഭൂമി -മണല്‍ മുതലാളിമാരായി ഇവര്‍ മാറിയെന്നുമുള്ള...

പാര്‍ട്ടിയുടെ സമീപകാല വ്യവസ്ഥിതി വിളിച്ചോതി സംഘടനാ രേഖ

പാലക്കാട്: സമരപോരാട്ടങ്ങളിലൂടെ വളര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമീപകാല സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സമരങ്ങളൊന്നും ക്ലച്ചുപിടിക്കാത്തതും വിജയിപ്പിക്കാനാകാത്തതും ഗൗരവമായി കാണണമെന്നും സമരപോരാട്ടങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഗോളതലത്തില്‍ തന്നെയുള്ള ജീവവായുവെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍...

പ്ലീനം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരും: പ്രകാശ് കാരാട്ട്‌

പാലക്കാട്: പ്ലീനം പാര്‍ട്ടിയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുക എന്നതാണ് പ്ലീനം കൊണ്ടുദ്ദേശിക്കുന്നതെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സി പി എം സംസ്ഥാന പ്ലീനം...

സി പി എം പ്ലീനം തുടങ്ങി;നേതാക്കള്‍ക്ക് വിനയം വേണമെന്ന് കാരാട്ട്

പാലക്കാട്: സി പി എം സംസ്ഥാന പ്ലീനം പാലക്കാട്ട് തുടങ്ങി. കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്ചുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്ലീനത്തിന് തുടക്കാമായത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനം...