Monday, December 5, 2016
Tags Posts tagged with "peshavar sfodanam"

Tag: peshavar sfodanam

പെഷവാറിലെ സ്‌കൂളില്‍ ആക്രമണം നടത്തിയ ഭീകരരെ തൂക്കിലേറ്റി

റാവല്‍പിണ്ടി: പാകിസ്ഥാനിലെ പെഷവാറില്‍ സ്‌കൂളില്‍ ആക്രമണം നടത്തിയ താലിബാന്‍ ഭീകരരെ തൂക്കിലേറ്റി. ഇക്കാര്യം പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഭീകരര്‍ക്ക് മരണ വാറണ്ട് നല്‍കിയത്. നാല് തീവ്രവാദികള്‍ക്കും പ്രത്യേക സൈനിക കോടതിയാണ്...

കൂട്ടക്കുരുതി: പെഷവാറിലെ സൈനിക സ്‌കൂളില്‍ വീണ്ടും മണിനാദം മുഴങ്ങി

പെഷവാര്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ച കൂട്ടക്കുരുതിക്ക് ഒടുവില്‍ പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 134 വിദ്യാര്‍ഥികള്‍ ചേതനയറ്റുവീണ കളിമുറ്റത്ത് വീണ്ടും അധ്യയനത്തിന്റെ ബെല്ലടി മുഴങ്ങി. പ്രിയ സഹപാഠികളുടെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി...

പെഷവാറില്‍ വീണ്ടും ഇരട്ട സ്‌ഫോടനം: മരണം 43 ആയി

പെഷവാര്‍: പാകിസ്ഥാനിലെ പെവാറിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ മരണം 43 ആയി. 103 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഒരാഴ്ചയ്ക്കിടയില്‍ ഇത് മൂന്നാം തവണയാണ് പെഷവാറില്‍ സ്‌ഫോടനമുണ്ടാകുന്നത്. കിസ ഖവാനി ബസാറിലെ പൊലീസ് സ്‌റ്റേഷനോടു...

പെഷാവറില്‍ സ്‌ഫോടനം; അഞ്ച് മരണം

ഇസ്‌ലാമാബാദ്: ക്വറ്റയിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ സ്‌ഫോടനം. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ സര്‍ക്കാര്‍ ഓഫീസിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്....