Monday, July 24, 2017
Tags Posts tagged with "paralimbics"

Tag: paralimbics

പാരാലിമ്പിക്‌സ്: ചൈന ചാമ്പ്യന്‍മാര്‍

റിയോ ഡി ജനീറോ: 2016 റിയോ പാരാലിമ്പിക്‌സിന് വര്‍ണാഭമായ കൊടിയിറക്കം. ചരിത്രത്തിലെ മികച്ച പ്രകടനവുമായി ഇന്ത്യ നാല്‍പ്പത്തിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗെയിംസില്‍ ചൈനക്കാണ് ഒന്നാം സ്ഥാനം. 239 മെഡലുകളാണ് ചൈന സ്വന്തമാക്കിയത്....

പാരാലിമ്പിക്‌സ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യക്ക്‌ സ്വര്‍ണം

റിയോ ഡി ജനീറോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് എഫ്46 വിഭാഗത്തില്‍ ഝാചാര്യ സ്വര്‍ണം നേടിയത്. 2004ലെ ഏതന്‍സ്...

പാരലിമ്പിക്‌സ്: ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്കിന് വെള്ളി

റിയോ ഡി ജനീറോ: പാരലിമ്പിക്‌സില്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്കിന് വെള്ളി. എഫ്53 വിഭാഗത്തില്‍ 4.61 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ദീപ നേട്ടം സ്വന്തമാക്കിയത്. ഇതോടെ പാരലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന...

പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം: ഹൈജമ്പില്‍ സ്വര്‍ണം

റിയോ ഡി ജനീറോ: റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി വെങ്കലം നേടി. 1.89...
Advertisement