Tuesday, December 6, 2016
Tags Posts tagged with "PANMASALA"

Tag: PANMASALA

ഡല്‍ഹിയില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ചവച്ചരയ്ക്കുന്ന തരത്തിലുള്ള എല്ലാ പുകയില ഉത്പന്നങ്ങള്‍ക്കും ഡല്‍ഹിയില്‍ നിരോധനമേര്‍പ്പെടുത്തി. പാന്‍മസാല, ഗുഡ്ക ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങളാണ് നിരോധിച്ചത്. നിരോധനം ഇന്ന് മുതല്‍ നിലവില്‍ വന്നു. അതേസമയം സിഗരറ്റിന് നിരോധനം ബാധകമല്ല. പുകയില ഉത്പന്നങ്ങളുടെ...

പാന്‍മസാലകള്‍ കൂട്ടിക്കലര്‍ത്തിയ മിഠായി വില്‍പന; ഉറവിടം തേടി പോലീസ്‌

കാളികാവ്: നിരോധിച്ച പാന്‍മസാലകള്‍ മിഠായി രൂപത്തില്‍ വിപണിയില്‍ എത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് മിഠായികള്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. പാന്‍ ഉല്‍പന്നങ്ങളുടെ അതേ രുചിയാണ് മിഠായിക്കുള്ളത്. മിഠായി കഴിച്ചാല്‍ പാന്‍...

പാന്‍മസാലകള്‍ ഈമാസം 22ന് മുമ്പ് നശിപ്പിക്കണം കലക്ടര്‍

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഈമാസം 22ന് മുമ്പ് പാന്‍ മസാലകള്‍ പൂര്‍ണമായും നശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അര്‍ച്ചനപട്‌നായിക് നിര്‍ദേശിച്ചു. ജില്ലയിലെ വ്യാപാരികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 22ന് ശേഷം പാന്‍മസാലകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന...

തമിഴ്‌നാട്ടില്‍ പാന്‍മസാലക്ക് നിരോധനം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം

തിരൂര്‍: തമിഴ്‌നാട് സര്‍ക്കാര്‍ പാന്‍മസാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സന്തോഷത്തില്‍. അയല്‍ സംസ്ഥാനത്ത് നിരോധനം വന്നതോടെ ഇനി പാന്‍മസാലകള്‍ എത്തുന്നത് കുറയുമെന്നാണ് കണക്ക് കൂട്ടല്‍. കേരളത്തില്‍ വളരെ മുമ്പ് തന്നെ പാന്‍ ഉത്പ്പന്നങ്ങള്‍ നിരോധിച്ചെങ്കിലും...

പാന്‍മസാല നിരോധം: സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഗുഡ്കയുടെയും പാന്‍ മസാല അടങ്ങിയ പുകയില ഉത്പന്നങ്ങളുടെയും നിരോധം നടപ്പിലാക്കുന്നതിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അധികൃതരോടും ജസ്റ്റിസ് ജി...