Sunday, December 4, 2016
Tags Posts tagged with "OP Jaisha"

Tag: OP Jaisha

മാരത്തണില്‍ ഇനി മത്സരിക്കാനില്ലെന്ന് ജയ്ഷ

കൊച്ചി: മാരത്തണില്‍ ഇനി മത്സരിക്കാനില്ലെന്ന് മലയാളി താരം ഒപി ജയ്ഷ. അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിക്കില്ല. 1500 മീറ്ററില്‍ പങ്കെടുക്കും. കോച്ച് നിക്കോളാക്ക് കീഴില്‍ ഇനി പരിശീലിക്കില്ലെന്നും ജയ്ഷ പറഞ്ഞു. ഒളിമ്പിക്‌സില്‍ മാരത്തണ്‍ മത്സരത്തിനിടെ ഇന്ത്യന്‍...

അത്‌ലറ്റിക് ഫെഡറേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു, ജെയ്ഷയെ തള്ളി കവിത

ന്യൂഡല്‍ഹി: ഒളിംപിക് മാരത്തണ്‍ മത്സരത്തിനിടെ വെള്ളം തരാന്‍ പോലും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സൗകര്യം ഒരുക്കിയില്ലെന്ന ഒ.പി. ജയ്ഷയുടെ ആരോപണങ്ങള്‍ തള്ളി സഹ മാരത്തണ്‍ താരം കവിത റാവത്ത്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍...

ജയ്ഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ തുറന്നടിച്ച ഒപി ജയ്ഷയ്‌ക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. മാരത്തണ്‍ മത്സരത്തില്‍ ഊര്‍ജ്ജദായകമായ പാനീയങ്ങള്‍ നിരസിച്ചത് ഒപി ജയ്ഷ മത്സരത്തിനിടെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ എഎഫ്‌ഐ...

റിയോയില്‍ ജയ്ഷ നേരിട്ടത് കടുത്ത അവഗണന; വെള്ളം നല്‍കാന്‍ പോലും ആരുമുണ്ടായില്ല

റിയോ ഡി ജനീറോ: ഒളിമ്പിക്‌സിനിടെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടത് കടുത്ത അവഗണനയെന്ന് വെളിപ്പെടുത്തല്‍. വനിതകളുടെ മാരത്തണില്‍ മത്സരിച്ച ഒപി ജയ്ഷക്ക് മത്സരത്തിനിടെ വെള്ളം നല്‍കാന്‍ പോലും ഇന്ത്യന്‍ അധികൃതര്‍ ആരും ഉണ്ടായിരുന്നില്ല. മാരത്തണില്‍ പങ്കെടുക്കുന്ന...