Tuesday, December 6, 2016
Tags Posts tagged with "nurse"

Tag: nurse

ജോലി തേടി നഴ്‌സുമാര്‍ സംസ്ഥാനം വിടുന്നു; ആരോഗ്യ മേഖല പ്രതിസന്ധിയില്‍

ചാവക്കാട്: ജോലി തേടി നഴ്‌സുമാര്‍ കൂട്ടത്തോടെ സംസ്ഥാനം വിടുന്നു. ദിനം പ്രതി നിരവധി നഴ്‌സുമാരാണ് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ജോലി തേടി സംസ്ഥാനം വിടുന്നത്. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും നല്‍കുന്ന തുച്ഛമായ...

വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ വഴി മാത്രം

ന്യൂഡല്‍ഹി: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമാക്കി പരിമിതപ്പെടുത്തി. എപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളായ...

ലിബിയയില്‍ നിന്ന് 10 നഴ്‌സുമാര്‍ കൂടി മടങ്ങിയെത്തി

കൊച്ചി: ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് പത്തു മലയാളി നഴ്‌സുമാര്‍ കൂടി ഇന്നു കൊച്ചിയിലെത്തി. രാവിലെ 8.55-നുള്ള എമിറൈറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ നഴ്‌സുമാരെ ജനപ്രതിനിധികളും നോര്‍ക്ക അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു....

ലിബിയയില്‍ നിന്ന് 44 നഴ്‌സുമാര്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് 44 നഴ്‌സുമാരടങ്ങിയ ആദ്യ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. ബാക്കിയുള്ള പത്തുപേര്‍ നാളെയെത്തുമെന്നാണ് സൂചന. ടുണീഷ്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ എത്തിയത്. ദുബൈയില്‍ നിന്നുള്ള...

വിമതര്‍ രക്ഷിക്കുകയായിരുന്നുവെന്ന് നഴ്‌സുമാര്‍

കൊച്ചി:ആശുപത്രിയില്‍ നിന്ന് വിമതര്‍ തങ്ങളെ രക്ഷിക്കുകയായിരുന്നുവെന്ന് ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍.ആശുപത്രിയില്‍നിന്ന് ഇറങ്ങി നിമിഷങ്ങള്‍ക്കകം ആശുപത്രി കെട്ടിടത്തില്‍ സ്‌ഫോടനം നടന്നു.എയര്‍പോട്ടിലേക്ക് തങ്ങളെ കൂട്ടികൊണ്ടു വന്ന വാഹനത്തില്‍ രണ്ട് വിമതരാണ് ഉണ്ടായിരുന്നത്.ആദ്യം ഫോണ്‍ ഉപയോഗിക്കാന്‍...

നഴ്‌സുമാര്‍ക്ക് ജോലി നല്‍കണമെന്ന് വി എസ്

തിരുവനന്തപുരം:ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് ജോലി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.നഴ്‌സുമാരെല്ലാം സുരക്ഷിതരായി നാട്ടിലെത്തിയതില്‍ സന്തോഷമുണ്ട്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി ആശ്വാസകരമാണെന്നും വി എസ്...

പ്രാര്‍ഥനകള്‍ക്കൊടുവില്‍ നഴ്‌സുമാര്‍ കൊച്ചിയിലെത്തി

കൊച്ചി:മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഇറാഖിലെ സായുധ സംഘത്തിന്റെ തടവില്‍ നിന്ന് മോചിതരായ മലയാളി നഴ്‌സുമാര്‍ കൊച്ചിയിലെത്തി.എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമായ ബോയിങ് 777ലാണ് നഴ്‌സുമാര്‍ 12 മണിയോടെ നെടുമ്പാശേരിയിലെത്തിയത്.46 മലയാളി...

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ധനവ് വരുത്തിയാണ് പരിഷ്‌കരണം നടപ്പിലാക്കുക. വന്‍കിട ആശുപത്രികളിലെ...

നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌റ്റൈപെന്റ് നല്കാന്‍ തീരുമാനം

ദോഹ: നഴ്‌സിംഗ് മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് മാസാന്തം സ്‌റ്റൈപെന്റ് നല്കാന്‍ പദ്ധതിയുള്ളതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നഴ്‌സിംഗ് വിഭാഗം അസിസ്റ്റന്റ് സി.ഇ.ഒ ഡോ ബദ്‌റിയ ലിന്ഗാവി അറിയിച്ചു....