Tuesday, July 25, 2017
Tags Posts tagged with "Nobel Prize 2016"

Tag: Nobel Prize 2016

സാഹിത്യ നോബല്‍ റോക്ക് സംഗീതജ്ഞന്‍ ബോബ് ഡിലന്

സ്റ്റോക്‌ഹോം: അമേരിക്കയുടെ സംഗീത പാരമ്പര്യത്തില്‍ പുതിയ കാവ്യഭാവങ്ങള്‍ ആവിഷ്‌കരിച്ച ബോബ് ഡിലന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. പ്രശസ്ത ഗാനരചയിതാവും ഗായകനും ചിത്രകാരനുമാണ് 75 കാരനായ ഡിലന്‍. നൊബേല്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ്...

സമാധാന നൊബേല്‍ കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവലിന്

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസിന്. അര നൂറ്റാണ്ട് നീണ്ട ആഭ്യന്തര കലാപം അവസാനിപ്പിച്ചത് കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി. 52 വര്‍ഷം നീണ്ടുനിന്ന...

ഭൗതിക ശാസ്ത്ര നൊബേല്‍ ബ്രിട്ടീഷ് വംശജരായ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

സ്‌റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ബ്രിട്ടീഷ് വംശജരായ മൂന്ന് ശാസ്ത്രജ്ഞര്‍ അര്‍ഹരായി. ഡേവിഡ് തൊലസ്, ദുന്‍കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റസ് എന്നീ ഗവേഷകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ദ്രവ്യത്തിന്റെ വിചിത്ര അവസ്ഥകളിലേക്ക് വെളിച്ചം വീശിയ...

വൈദ്യശാസ്ത്ര നൊബേല്‍ യോഷിനോരി ഒസുമിക്ക്

സ്‌റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷിനോരി ഒസുമിക്ക്. ശരീരകോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെക്കുറിച്ചുളള പഠനത്തിനാണ് പുരസ്‌കാരം. ടോക്കിയോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജയിലെ പ്രൊഫസറാണ് ഒസുമി. യീസ്റ്റ് കോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ...
Advertisement