Friday, August 18, 2017
Tags Posts tagged with "niyamasabha"

Tag: niyamasabha

സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്ന് ആക്ഷേപം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആക്ഷേപം. മുഖ്യമന്ത്രി സത്യം മറച്ചുവെച്ചാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തി പ്രതികളെ...

എ കെ ബാലന്റെ ഗര്‍ഭം, ജി സുധാകരന്റെ സൗന്ദര്യവും

ആദ്യം തലവെട്ടി, പിന്നെ കൈയും കാലും ചെവിയും. തദ്ദേശവകുപ്പിനെ യു ഡി എഫ് 16 തുണ്ടായി മുറിക്കുമ്പോള്‍ പ്രതിഷേധിച്ചാണ് കെ ബി ഗണേഷ്‌കുമാര്‍ അന്ന് അതിന് സാക്ഷ്യം വഹിച്ചത്. എം കെ മുനീറിനെ...

ചിറ്റപ്പന്റെ രക്തം, ചിറകൊടിഞ്ഞ തത്ത

രക്ത സാക്ഷികളുടെ ചോര വീണ മണ്ണെന്നൊക്കെ പറയും പോലെ ചിറ്റപ്പന്റെ രക്തം വീണ സ്ഥലം എന്ന് സഭാതലം അടയാളപ്പെടുത്തേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കാരണം രക്തത്തിന് വേണ്ടി ദാഹിച്ചവര്‍ക്ക് സഭയില്‍വെച്ച് തന്നെ അത്...

ആഭ്യന്തരമന്ത്രി സംസാരിച്ചു; സ്പീക്കര്‍ സഭയിലെത്തി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശത്തില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍ നിയമസഭാ നടപടികള്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ രാവിലെ ചോദ്യോത്തര, ശൂന്യവേളകള്‍ ബഹിഷ്‌കരിച്ച സ്പീക്കര്‍ ഉച്ചക്ക് ഒരുമണിയോടെ മാത്രമാണ് ചെയറിലെത്തിയത്. ചൊവ്വാഴ്ച...

ഷോപ്പിംഗ് മാളുകളില്‍ തൊഴില്‍ ചൂഷണം വ്യാപകം; കര്‍ശന നടപടിയെന്ന് തൊഴില്‍ മന്ത്രി

തിരുവനന്തപുരം: ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റില്‍ ഭേദഗതി വരുത്തിയിട്ടും ഷോപ്പിംഗ് മാളുകളിലെ തൊഴില്‍ ചൂഷണം വര്‍ധിക്കുന്നതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ഇവിടങ്ങളില്‍ റസ്റ്റ് റൂം, ക്രഷ് എന്നിവ സ്ഥാപിക്കണമെന്നു...

നിയമസഭയിലെ സംഘര്‍ഷം: നാല് യു ഡി എഫ് അംഗങ്ങള്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ വനിതാ എം എല്‍ എമാരെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ നാല് യു ഡി എഫ്. എം എല്‍ എമാര്‍ക്കെതിരെ കേസെടുത്തു. ശിവദാസന്‍ നായര്‍, എം എ വാഹിദ്,...

സഭാ സമ്മേളനം 29ന് പുനരാരംഭിക്കും

തിരുവനന്തപുരം: പതിമൂന്നാം കേരളാ നിയമസഭയുടെ 14ാം സമ്മേളനം 29ന് പുനരാരംഭിക്കും. അടുത്ത മാസം 30വരെയാണ് സമ്മേളനം. ഈ മാസം എട്ടിന് ചേര്‍ന്ന കാര്യോപദേശക സമിതി തീരുമാനം അനുസരിച്ചാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമ്മേളനം നിര്‍ത്തിവെക്കാന്‍...

നിയമസഭയിലെ അതിക്രമം: തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം നടത്തിയ ഉപരോധ സമരത്തില്‍ നിയമസഭയിലുണ്ടായ കഷ്ടനഷ്ടങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പ് തുടങ്ങി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ...

കാര്‍ത്തികേയന് അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുശോചനം രേഖപ്പെടുത്തുന്നതിനിടെ അദ്ദേഹം വിതുമ്പി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ...

കണ്ണൂര്‍ വിമാനത്താവളം 2016ല്‍: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ ഗവര്‍ണര്‍ പി സദാശിവം നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. കണ്ണൂര്‍ വിമാനത്താവളം 2016 മെയില്‍ പൂര്‍ത്തായാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത 47, 17 എന്നിവ 45 മീറ്ററാക്കും. ഭൂരഹിത...
Advertisement