Monday, December 5, 2016
Tags Posts tagged with "NIRBHAY"

Tag: NIRBHAY

അണവശേഷിയുള്ള നിര്‍ഭയ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍: ആണവ ശേഷിയുള്ള മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് മിസൈലാണ് പരീക്ഷിച്ചത്. ഒഡീഷയിലെ ബാലസോറിലായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈലാണിത്. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇവയുടെ...

‘നിര്‍ഭയ്’ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു

ബാലസോര്‍ (ഒഡീഷ): ഇന്ത്യ തദ്ദേശീയമായി വിക്ഷേപിച്ച ആദ്യ സബ്‌സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു.ഒഡീഷയിലെ ചാന്ദിപൂര്‍ വിക്ഷേപണത്തറയില്‍നിന്നും രാവിലെ 11.54നായിരുന്നു വിക്ഷേപണം.മിസൈലിന്റെ ഗതി മാറി പോവുകയായിരുന്നു.എന്നാല്‍ മിസൈല്‍ പരീക്ഷണം ഭാഗിക...