Sunday, December 4, 2016
Tags Posts tagged with "nethaji"

Tag: nethaji

നേതാജി മരിച്ചത് വിമാനാപകടത്തിലെന്ന് ജാപ്പാനീസ് രേഖകള്‍

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലെന്ന് ജാപ്പനീസ് സര്‍ക്കാറിന്റെ രേഖകള്‍. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണ്...

നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിടുമെന്നു കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ആദ്യഭാഗം 2016 ജനുവരി 23 ന് പുറത്തുവിടും. 130 രഹസ്യ ഫയലുകളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. ഇതിന്റെ ആദ്യഭാഗമാണ് പുറത്തുവിടുന്നത്....

നേതാജി ഉപയോഗിച്ച 90 വര്‍ഷം പഴക്കമുള്ള കാര്‍ കണ്ടെത്തി

ഝാര്‍ഖണ്ഡ്: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി. 90 വര്‍ഷം പഴക്കമുള്ള ബേബി ഓസ്റ്റിന്‍ കാറാണ് ധന്‍ബാദിലെ ഒരു ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്....