Saturday, December 3, 2016
Tags Posts tagged with "narikkattery"

Tag: narikkattery

നരിക്കാട്ടേരിയില്‍ അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി

നാദാപുരം: നാദാപുരത്തിനടുത്ത നരിക്കാട്ടേരിയില്‍ അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി. നരിക്കാട്ടേരി കാരയില്‍ കനാല്‍ പരിസരത്തെ പാലക്കുനിയില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. പറമ്പിലെ കയ്യാലപ്പൊത്തില്‍ പി വി സി...