Wednesday, December 7, 2016
Tags Posts tagged with "Muslims"

Tag: Muslims

എല്ലാവരും മുസ്‌ലിംകളായാണ് ജനിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: എല്ലാവരും മുസ്‌ലിംകളായാണ് ജനിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി എംപി. മുസ്‌ലിമായി ജനിച്ചതിന് ശേഷമാണ് മറ്റുമതങ്ങളിലേക്ക് മാറ്റപ്പെടുന്നത്. ഇത്തരത്തില്‍ മതംമാറിപ്പോയവരെ ഇസ്‌ലാമിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഘര്‍ വാപ്പസി നടത്തണമെന്നും അസദുദ്ദീന്‍ ഉവൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....

‘അല്ലാഹു’ പദം ഉപയോഗിക്കാന്‍ അവകാശം മുസ്‌ലിംകള്‍ക്ക് മാത്രം: മലേഷ്യന്‍ കോടതി

ക്വലാലംപൂര്‍: അല്ലാഹു എന്ന പദം മുസ്‌ലിംകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യന്‍ കോടതിയുടെ വിധി. ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പദം ഉപയോഗിക്കാന്‍ മറ്റ് മതസ്ഥര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ്...

‘മുസ്‌ലിം സാക്ഷരതാ നിരക്കില്‍ വര്‍ധന’

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരത മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിയതായി ന്യൂനപക്ഷ മന്ത്രി കെ റഹ്മാന്‍ ഖാന്‍. 1999-2000 വര്‍ഷങ്ങളില്‍ 52.1 ശതമാനമായിരുന്നത് 63.5 ശതമാനമായും 2007-2008 വര്‍ഷങ്ങളില്‍ 69.8 ശതമാനമായും ഗ്രാമങ്ങളില്‍ വര്‍ധിച്ചു....

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് വീട് നല്‍കുന്നു

തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ പുനര്‍വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം 250 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നു. ഒരു വീടിന്...

മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ഒഴിവാക്കണം: കട്ജു

ന്യൂഡല്‍ഹി:  ബോംബ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംയമനം പാലിക്കണമെന്നും വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കുന്ന കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജു മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീക്ഷന്‍ ചെയര്‍മാന്‍ വജാഹത് ഹബീബുല്ലയുടെ കത്തിന്...