Tuesday, December 6, 2016
Tags Posts tagged with "Muslimleague"

Tag: Muslimleague

ദേശീയ തലത്തില്‍ പുതിയ മതേതര ചേരി വേണമെന്ന് ലീഗ്

കോഴിക്കോട്: ഫാസിസത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ സി പി എം ഉള്‍പ്പടെയുള്ള മതേതര ശക്തികളെ ഉള്‍പ്പെടുത്തി മതേതര ചേരി രൂപീകരിക്കണമെന്ന് മുസ്ലിംലീഗ്. കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ്...

മന്ത്രിസഭാ പുന:സംഘടന മുന്നണിയുടെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന യുഡിഎഫിന്റെ പരിഗണനയില്‍ ഇതുവരെ വന്നിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുന്നണിയില്‍ ചര്‍ച്ചക്കു വരുമ്പോള്‍ ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ അഭിപ്രായം പറയും. പുന:സംഘടനക്കുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് യോഗത്തില്‍ ചെന്നിത്തലക്ക് രൂക്ഷവിമര്‍ശനം

മലപ്പുറം: അനാഥാലയ വിവാദത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ രൂക്ഷ വിമര്‍ശനം. മന്ത്രിയുടെ മനുഷ്യക്കടത്തെന്ന പരാമര്‍ശം നാണക്കേടുണ്ടാക്കി. അദ്ദേഹത്തിന് ശക്തമായ മറുപടി നല്‍കണമെന്നും ലീഗിന്റേയും സമുദായത്തിന്റേയും...

വെള്ളത്തിന്റെയും മദ്യത്തിന്റെയും പേരില്‍ മുസ്‌ലിം ലീഗ് ഒറ്റപ്പെടുന്നു

ബേക്കല്‍: കാസര്‍കോട്ടെ ഉപ്പുവെള്ളത്തിന്റെയും കാഞ്ഞങ്ങാട്ടെ ബാര്‍ ലൈസന്‍സിന്റെയും പേരില്‍ മുസ്‌ലിംലീഗ് സമുദായത്തില്‍നിന്ന് ഒറ്റപ്പെടുകയാണെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് മൗവ്വല്‍ ശാഖാ കണ്‍വെന്‍ഷനില്‍ ആരോപിച്ചു. കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്ന് പ്രകടനപത്രിക ഇറക്കിയ എന്‍...

മുസ്‌ലിം ലീഗ് മന്ത്രിമാര്‍ മാറിയേക്കും

തിരൂരങ്ങാടി: മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് മാറ്റത്തിന് സാധ്യത. കഴിഞ്ഞ വ്യാഴാഴ്ച്ച ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധമായി ചര്‍ച്ച വന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമെടുത്തിരുന്നില്ല. പി കെ അബ്ദുര്‍റബ്ബ്, ഡോ. എം...

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കരുതെന്ന് മുസ്ലിംലീഗ്

മലപ്പുറം: അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ സമയം അനുവദിക്കരുത്. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് ഉടനീളം മദ്യനിരോധം നടപ്പാക്കണം. ഇക്കാര്യം...

ലീഗ് മുന്നണി മര്യാദ പാലിക്കണമെന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍

കല്‍പ്പറ്റ: മുസ്‌ലിംലീഗ് മുന്നണിമര്യാദ ലംഘിച്ചതിന്റെ ഭാഗമായാണ് വെള്ളമുണ്ട പഞ്ചായത്തില്‍ ഭരണസമിതി അവിശ്വാസത്തെ നേരിടേണ്ടിവന്നതെന്ന് വെള്ളമുണ്ട പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ മമ്മൂട്ടി, മുന്‍ വൈസ് പ്രസിഡന്റ് ഷീമാ സുരേഷ്, മെമ്പര്‍...

ലോക്‌സഭാ സീറ്റ്: തര്‍ക്കത്തിനില്ലെന്ന് മുസ്ലിം ലീഗ്

മലപ്പുറം: ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ആരുമായും തര്‍ക്കത്തിനില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന കെ പി സി സിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട്...

മണ്ണാര്‍ക്കാട് മുസ്‌ലിം ലീഗില്‍ വിഭാഗീയത രൂക്ഷം; സമാന്തര കമ്മിറ്റിക്ക് നീക്കം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുസ്‌ലിംലീഗില്‍ വിഭാഗീയത രൂക്ഷമാകുന്നു. അലനല്ലൂര്‍, കോട്ടോപ്പാടം, മണ്ണാര്‍ക്കാട് പഞ്ചായത്തുകളിലാണ് ഗ്രൂപ്പിസം ശക്തമായിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം കോടതിപ്പടിയില്‍ ഇവരുടെ രഹസ്യ യോഗവും നടന്നു. അലനല്ലൂര്‍, മണ്ണാര്‍ക്കാട് പഞ്ചായത്തുകളിലെ...

മലപ്പുറത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടു മതി സീറ്റ് വിഭജന ചര്‍ച്ചയെന്ന ലീഗ്

തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുമതി സീറ്റ് വിഭജന ചര്‍ച്ചയെന്ന് മുസ്ലിംലീഗ്. യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചയിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. തുടര്‍ ചര്‍ച്ച അടുത്തയാഴ്ച നടക്കും. മുസ്ലിംലീഗുമായുള്ള...