Sunday, July 23, 2017
Tags Posts tagged with "muhammed mursi"

Tag: muhammed mursi

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ റദ്ദാക്കി

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റു മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ റദ്ദാക്കി. മുര്‍സിക്ക് എതിരായ കേസ് പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മുര്‍സിയോടൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ട മുഹമ്മദ് ബാദി അടക്കം അഞ്ച് മുസ്ലിം ബ്രദര്‍ഹുഡ്...

മുഹമ്മദ് മുര്‍സിക്കും യൂസുഫുല്‍ ഖറദാവിക്കും വധശിക്ഷ

കൈറോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയും ആഗോള സലഫി പണ്ഢിതന്‍ യൂസുഫുല്‍ ഖര്‍ദാവിയുമടക്കം 105 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2011ലെ ജയില്‍ ഭേദന...

ഈജിപ്ത് മുന്‍ പ്രസിഡന്റ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്

കൈറോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ് ശിക്ഷ. കൈറോയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കിടയില്‍ പരോളും...

മുര്‍സിയുടെ വിചാരണ വീണ്ടും മാറ്റി

കൈറോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ വീണ്ടും നീട്ടി. പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഇറങ്ങി പോയതോടെയാണ് വിചാരണ നീട്ടിയത്. മുര്‍സിയെ വിചാരണ ചെയ്യുന്നതിലെ കോടതി ചട്ടങ്ങള്‍ക്കെതിരെ പ്രതിഭാഗം അഭിഭാഷകര്‍...

മുര്‍സിയെ വിചാരണ ചെയ്തു

കൈറോ: 2011ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വിചാരണ ചെയ്തു. 'ഞാന്‍ രാജ്യത്തിന്റെ പ്രസിഡന്റാണ്. എന്നെ എങ്ങനെ നിശ്ശബ്ദനാക്കാന്‍ സാധിക്കുമെന്ന്?' മുര്‍സി കോടതിയില്‍ ആക്രോശിച്ചു. ജനകീയ...

കോടതിയില്‍ ഹാജരാക്കിയില്ല; മുര്‍സിയുടെ വിചാരണ മാറ്റി

കൈറോ: പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ നീട്ടി. മോശം കാലാവസ്ഥയെ തുടര്‍ന്ന് മുര്‍സിയുമായി എത്തിയ ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനാലാണ് മുര്‍സിയെ ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു....

മുഹമ്മദ് മുര്‍സിയുടെ വിചാരണ നവംബര്‍ നാലിന്‌

കൈറോ: കൂട്ടക്കൊല, ആക്രമണം എന്നി കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ അടുത്ത മാസം നാലിന്. മുര്‍സി രാജ്യം ഭരിക്കുന്ന സമയത്ത് പ്രതിപക്ഷ പ്രക്ഷോഭകര്‍ക്കെതിരെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍...

മുര്‍സിയെ സൈന്യം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍

കെയ്‌റോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം തട്ടിക്കൊണ്ടു പോയതായി മുര്‍സി കുടുംബം ആരോപിച്ചു. മുര്‍സിയുടെ സുരക്ഷയുടെ ഉത്തരവാദിത്വം സൈന്യത്തിനാണെന്നും കുടുംബം പറഞ്ഞു. ജൂലൈ 3ന് സൈന്യം മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും...

ഈജിപ്തില്‍ പട്ടാള അട്ടിമറി: മുര്‍സി വീട്ടു തടങ്കലില്‍

കെയ്‌റോ: ഈജിപ്തില്‍ പട്ടാള അട്ടിമറി നടത്തിയ സൈന്യം അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വീട്ടു തടങ്കലിലാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം വിടരുതെന്ന് സൈന്യം മുര്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടന...

മുര്‍സി വിരുദ്ധ പ്രക്ഷോഭം: തഹ്‌രീര്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ തമ്പടിച്ചു

കൈറോ: ഈജിപ്തിലെ രാഷ്ട്രീയ മാറ്റത്തിനും തുടര്‍ന്നുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്കും വേദിയായ തഹ്‌രീര്‍ ചത്വരം ഒരിക്കല്‍ കൂടി ജനനിബിഡമാകുന്നു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണവൈകല്യങ്ങള്‍ക്കെതിരെ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനായിരങ്ങള്‍ ഇന്നലെ ചത്വരത്തില്‍...
Advertisement