Saturday, December 3, 2016
Tags Posts tagged with "MP Veerandra Kumar"

Tag: MP Veerandra Kumar

യു ഡി എഫിന്റെ വടക്കന്‍ മേഖലാ ജാഥ വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്:യു ഡി എഫിന്റെ വടക്കന്‍ മേഖലാ ജാഥ ജെ ഡി യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയ് 19ന് വൈകിട്ട് നാലിന് കോഴിക്കോട് മുതലക്കുളത്താണ് റാലി....

യു ഡി എഫിനെതിരെ ആഞ്ഞടിച്ച് വീരേന്ദ്രകുമാര്‍

കോഴിക്കോട്: എല്‍ ഡി എഫ് വിട്ട് വന്നതിനു ശേഷം ജനതാദള്‍ യുനൈറ്റഡിന് യു ഡിഎഫ് ചെറിയ പരിഗണന പോലും നല്‍കിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. ആര്‍ എസ് പിയോടും ജനതാദളിനോടും...

വീരേന്ദ്ര കുമാറിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസെന്ന് സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. ഡിസിസി അധ്യക്ഷന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍...

വരാനിരിക്കുന്ന രാഷ്ട്രീയം മാറ്റങ്ങളുടെത്: വീരേന്ദ്രകുമാര്‍

തൃശൂര്‍: വരാനിരിക്കുന്നത് മാറ്റങ്ങളുടെയും പുതിയ ചലനങ്ങളുയും രാഷ്ട്രീയമായിരിക്കുമെന്ന് എം പി വീരേന്ദ്രകുമാര്‍. മാറ്റങ്ങളും ചലനങ്ങളും എങ്ങനെയായിരിക്കുമെന്നും ഏത് വിധത്തിലായിരിക്കുമെന്നും ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല. സോഷ്യലിസ്റ്റ് ജനത ജനതാദള്‍ യുണൈറ്റഡുമായുള്ള ലയന സമ്മേളനം വിശദാംശങ്ങള്‍ അറിയിക്കാന്‍...

കോണ്‍ഗ്രസ്- എസ് ജെ ഡി ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും തമ്മില്‍ നടത്തിയ സീറ്റ്ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് എം പി വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. അടുത്ത ചര്‍ച്ച ഈ മാസം 10ന് നടക്കും. ഇന്ന് രാവിലെ ക്ലീഫ്ഹൗസിലായിരുന്നു ചര്‍ച്ച....

എം പി വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ എം എല്‍ എ പ്രേംനാഥ്

വടകര: സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിനെതിരെ മുന്‍ എം എല്‍ എ പ്രേംനാഥ് പൊട്ടിത്തെറിച്ചു. തന്നെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത് സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരാണെന്നാണ് പ്രേംനാഥ് വെളിപ്പെടുത്തിയത്. പ്രമുഖ സോഷ്യലിസ്റ്റും...

സോഷ്യലിസ്റ്റ് ജനത: കൊച്ചിയില്‍ രഹസ്യയോഗം; ശ്രേയാംസ്‌കുമാറിനെതിരെ രൂക്ഷവിമര്‍ശം

കൊച്ചി: സോഷ്യലിസ്റ്റ് ജനതയിലെ വീരേന്ദ്രകുമാര്‍ ഇതര വിഭാഗം പാര്‍ട്ടി വൈസ് പ്രസിഡന്റ് എം കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നു. യോഗത്തില്‍ വീരേന്ദ്രകുമാറിനും മകന്‍ ശ്രേയാംസ്‌കുമാറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ശ്രേയാസ്‌കുമാര്‍...