Thursday, December 8, 2016
Tags Posts tagged with "monorail"

Tag: monorail

മോണോറെയില്‍ പദ്ധതി: സി പി എം സമരത്തിലേക്ക്

കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി പി എം സമരത്തിലേക്ക്. പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ ആരോപിച്ചു. പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍...

മോണോ റെയില്‍ ഉപേക്ഷിച്ചു: പകരം ലൈറ്റ് മെട്രോ

തിരുവനന്തപുരം: കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥാപിക്കാന്‍ തീരുമാനിച്ച നിര്‍ദിഷ്ട മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡിന്റെ അവലോകന...

മോണോറെയില്‍ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും

കോഴിക്കോട്: നിര്‍ദ്ദിഷ്ട കോഴിക്കോട് മോണോറെയില്‍ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് മോണോറെയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു. കോഴിക്കോട്ട് മോണോറെയിലിന്റെ ഓഫീസില്‍ സ്ഥാനമേറ്റതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമെടുപ്പ് കൃത്യസമയത്ത് നടന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ മോണോറെയില്‍...

മോണോ റെയില്‍: ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കും

തിരുവനന്തപുരം: മോണോ റെയില്‍ പദ്ധതികളുടെ ജനറല്‍ കണ്‍സള്‍ട്ടന്റായി ഡി എം ആര്‍ സിയും കേരള മോണോ റെയില്‍ കോര്‍പ്പറേഷനും തമ്മില്‍ ഒപ്പിടുന്ന ധാരണാപത്രത്തിന് ഈ മാസം 19ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. കോഴിക്കോട്, തിരുവനന്തപുരം...

മോണോ റെയില്‍:ഡിഎംആര്‍സിയുമായുള്ള കരാര്‍ ഒരു മാസത്തിനകം

തിരുവനന്തപുരം: മോണോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി)യുമായി ഒരു മാസത്തിനകം കരാര്‍ ഒപ്പിടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മോണോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി...