Sunday, December 4, 2016
Tags Posts tagged with "MM.MANI"

Tag: MM.MANI

ബാലു വധക്കേസ്: എം എം മണിയുടെ പങ്ക് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മണിയുടെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വെണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ മണിയുടെ പങ്ക്...

സിപിഐ(എം) പ്രതികരിച്ചാല്‍ ആര്‍എംപി ഉണ്ടാവില്ലെന്ന് എംഎം മണി

പട്ടാമ്പി: സിപിഐ(എം) പ്രതികരിച്ചാല്‍ ആര്‍എംപി ഉണ്ടാകില്ലെന്ന് എംഎം മണി. ശത്രുക്കളുടെ കൂടെചേര്‍ന്ന് സിപിഎമ്മിനെ എന്തെങ്കിലും ചെയ്തുകളയാമെന്ന ചിന്തയാണ് രമയുടേതെന്നും എന്നാല്‍ രമയോട് സഹാനുഭൂതിയുണ്ടെന്നും എം.എം മണി പട്ടാമ്പിയില്‍ പറഞ്ഞു. സിപിഐ(എം) പ്രവര്‍ത്തകരുടെ 80 വീടുകളാണ്...

അഞ്ചേരി ബേബി വധം: എംഎം മണി ഉള്‍പ്പടെ 7 പേര്‍ക്കെതിരെ തെളിവ്

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. എംഎം മണിക്ക് പുറമെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. മണി ഉള്‍പ്പടെ ഏഴ്...

എംഎം മണിക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കാം

കൊച്ചി: എം.എം മണിക്ക് ഉപാധികളോടെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കാം. സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഹൈക്കോടതി മണിക്ക് ഇളവ് അനുവദിച്ചത്. ഈ മാസം 6 മുതല്‍ 11വരെയാണ് ഇളവ് അനുവദിച്ചത്. ഒമ്പതിനാണ് സഹോദരിയുടെ...

എം.എം. മണിക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

തൊടുപുഴ: മണക്കാട്ടെ വിവാദ പ്രസംഗ കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തൊടുപുഴ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക.

മണക്കാട് പ്രസംഗം എം എം മണിയുടേതെന്ന് തെളിഞ്ഞു

തൊടുപുഴ: മണക്കാട് പ്രസംഗം തന്റേതല്ലെന്ന് വാദിച്ച സി.പി.എം. ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണിയുടെ വാദത്തിന് തിരിച്ചടി.ശബ്ദസാമ്പിള്‍ പരിശോധിച്ച തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബാണ് സ്ഥിതീകരണം നല്‍കിയത്. ശബ്ദവും ചുണ്ടുകളുടെ ചലനവും...

ജാമ്യ വ്യവസ്ഥകളില്‍ ഇളവ്: മണിയുടെ ഹരജി അന്വേഷണ സംഘം എതിര്‍ക്കും

കൊച്ചി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് സി പി എം നേതാവ് എം എം .മണി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ എതിര്‍ക്കാന്‍ പോലീസ് അന്വേഷണ സംഘം തീരുമാനിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അന്വേഷണ...

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മണിയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി;ഏറെ വിവാദമായ മണക്കാട് പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം.മണി നല്‍കിയഹര്‍ജി സുപ്രീം കോടതി റദ്ദാക്കി. കേസിലിപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനാല്‍...