Sunday, December 4, 2016
Tags Posts tagged with "misthri"

Tag: misthri

കേരളത്തില്‍ ഉചിതമായ സമയത്ത് ഇടപെടും-മിസ്ത്രി

ന്യൂഡല്‍ഹി:കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി അറിയിച്ചു. നേതാക്കള്‍ പരസ്യ പ്രസ്താവനയില്‍ നിന്ന വിട്ട് നില്‍ക്കണമെന്നും മിസ്ത്രി ആവശ്യപ്പെട്ടു.