Tuesday, June 27, 2017
Tags Posts tagged with "mining"

Tag: mining

പാറ ഖനന നിരോധം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാറമടകളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം താത്കാലികമായി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1.48 ലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യാനും നെല്ലുസംഭരണ വില 18ല്‍ നിന്ന് 19 ആക്കി...

കര്‍ണാടകയില്‍ ഒന്‍പത് ഖനികള്‍ക്ക് പ്രവര്‍ത്തനാനുമതി

ബംഗളുരു: കര്‍ണാടകയിലെ ഒന്‍പത് ഇരുമ്പയിര് ഖനികള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ സുപ്രിം കോടതി അനുമതി നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഖനികള്‍ക്കുമുള്ള പാട്ടം ജസ്റ്റിസ് അഫ്താബ് ആലത്തിന്റെ നേതൃത്വത്തിതലുള്ള ബഞ്ച് റദ്ദാക്കുകയും ചെയ്തു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ...