Thursday, December 8, 2016
Tags Posts tagged with "markaz at ahammadabad"

Tag: markaz at ahammadabad

കാന്തപുരത്തിന് ഗുജറാത്തില്‍ ഊഷ്മള സ്വീകരണം

അഹ്മദാബാദ്: മര്‍കസ് ഗ്രൂപ്പ്ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഗുജറാത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഗുജറാത്തില്‍ ഊഷ്മള സ്വീകരണം. ഗുജറാത്തിലെ...

അഹ്മദാബാദ് ഒരുങ്ങി: ദേശീയ ഇസ്‌ലാമിക സമ്മേളനം ശനിയാഴ്ച

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദില്‍ നടക്കുന്ന ദേശീയ ഇസ്‌ലാമിക സമ്മേളനം ശനിയാഴ്ച. ദേശീയ തലത്തിലുള്ള സുന്നി സംഘടനയുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന സുന്നി സമ്മേളനങ്ങളുടെ ഭാഗമായാണ്...

അഹമ്മദാബാദില്‍ മര്‍കസ് ഓഫീസ് തുറന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മര്‍കസ് സ്ഥാപനങ്ങളുടെയും സുന്നി സംഘടനകളുടെയും ഏകോപനം ലക്ഷ്യമാക്കിയുള്ള അഹമ്മദാബാദിലെ മര്‍കസ് ഓഫീസിന്റ ഉദ്ഘാടനം മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിച്ചു. മര്‍കസിന് കീഴില്‍ ഗുജറാത്തില്‍ നിരവധി...